Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍.ഡിഎഫിന്റെ ചാക്കിട്ടു പിടിത്തത്തിന് രാമപുരത്ത് തിരിച്ചടി, നറുക്കെടുപ്പ് യു.ഡി.എഫിനെ തുണച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 02:54 pm IST
inKerala, Kottayam

കോട്ടയം: എല്‍.ഡി.എഫിന്റെ ചാക്കിട്ടു പിടിത്തത്തിന് രാമപുരത്ത് തിരിച്ചടി. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് തിരികെ കിട്ടി. കേരള കോണ്‍ഗ്രസിലെ ലിസമ്മ മത്തച്ചനാണ് പുതിയ പ്രസിഡന്റ്.
നിലവില്‍18 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍.ഡി.എഫിനും യു.ഡി എഫിനും ഏഴു വീതവും ബി.ജെ.പിക്ക് മൂന്നുമാണ് അംഗങ്ങളുള്ളത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷൈനി സന്തോഷിനെ തിരഞ്ഞെടുപ്പു കമ്മിഷനും തുടര്‍ന്ന് ഹൈക്കോടതിയും അയോഗ്യയാക്കിയതാണ് വീണ്ടും വേട്ടെടുപ്പിന് വഴിതെളിച്ചത്.
2022 ജൂലായ് വരെ പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ ഷൈനി സന്തോഷ് യു.ഡി.എഫ് ധാരണപ്രകാരം രാജിവച്ചിരുന്നു. തുടര്‍ന്ന് കേരള കോണ്‍ഗ്രസിലെ ലിസമ്മയെ പ്രസിഡന്റാക്കാനായിരുന്നു തീരുമാനം . എന്നാല്‍ വോട്ടെടുപ്പു സമയമായപ്പോള്‍ ഇടതുമുന്നണി ഷൈനിയെ ചാക്കിട്ടുപിടിച്ച് എല്‍.ഡി.എഫ് സ്ഥാനാത്ഥിയാക്കി. ഷൈനിയെയും ചേര്‍ത്ത് 8 അംഗങ്ങളായതോടെ ഇടതുമുന്നണി ജയിച്ചു. കുറുമാറ്റത്തിലൂടെ ഷൈനി വീണ്ടും പ്രസിഡന്റാവുകയും ചെയ്തു. ഇതിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കുകയും കൂറുമാറ്റത്തിന് ഷൈനിയെ അയോഗ്യയാക്കുകയും ചെയ്തു. ഷൈനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഷൈനി അയോഗ്യയായതോടെ എല്‍.ഡി.എഫിനും യു.ഡി. എഫിനും 7 അംഗങ്ങള്‍ വീതമായി . ഇന്നലെ നടന്ന വോട്ടെടുപ്പില്‍ ഇരുപക്ഷത്തിനും 7 വോട്ടുകള്‍ വീതം ലഭിച്ചു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ യു.ഡി എഫ് വിജയിക്കുകയായിരുന്നു. ബി.ജെ.പിയിലെ കവിത മനോജിന് മൂന്നു വോട്ടും ലഭിച്ചു.

 

Tags: ramapurampanjayath electionlissammashyni santhosh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമപുരത്തെ കാറപകടം മദ്യലഹരിയില്‍ വരുത്തിവച്ചത്, ബലിയാടായത് ഒപ്പമുണ്ടായിരുന്ന ജോസ്നയും!

Kerala

രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Kerala

മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ രാമായണമാസത്തില്‍ ദര്‍ശന പുണ്യം പകര്‍ന്ന് നാലമ്പലങ്ങള്‍

Kerala

നാലമ്പല ദര്‍ശനത്തിന് പേരുകേട്ട രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് നാളെ കൊടിയേറും

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.