Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തോമസ് ഐസക്കിന്റെ മുഖാമുഖത്തില്‍ പങ്കെടുക്കാന്‍ കര്‍ശന നിര്‍ദേശം; കുടുംബശ്രീ വാട്‌സ്ആപ്പ് സന്ദേശത്തില്‍ വിവാദം

കഴിഞ്ഞദിവസം കുന്നന്താനം കമ്യൂണിറ്റി ഹാളിലായിരുന്നു മുഖാമുഖം പരിപാടി. ഇതിന് തലേന്നാണ് കുടുംബശ്രീ ഗ്രൂപ്പുകളില്‍ ശബ്ദസന്ദേശം എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 09:51 pm IST
inKerala

തിരുവല്ല: പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ മുഖാമുഖത്തില്‍ ആളെക്കൂട്ടാന്‍ കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വാട്‌സ് ആപ്പ് സന്ദേശം. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കുടുംബശ്രീയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

കഴിഞ്ഞദിവസം കുന്നന്താനം കമ്യൂണിറ്റി ഹാളിലായിരുന്നു മുഖാമുഖം പരിപാടി. ഇതിന് തലേന്നാണ് കുടുംബശ്രീ ഗ്രൂപ്പുകളില്‍ ശബ്ദസന്ദേശം എത്തിയത്. ഓരോ കുടുംബശ്രീയിലെയും അഞ്ച് അംഗങ്ങള്‍ വീതം നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രഞ്ജിനി അജിത്ത് ആണ് ശബ്ദസന്ദേശം അയച്ചത്. പ്രസിഡന്റും സെക്രട്ടറിയും അടക്കം പങ്കെടുക്കണമെന്നായിരുന്നു നിര്‍ദേശം.

കുടുംബശ്രീയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ആളാണ് തോമസ് ഐസക്കെന്നും അതുകൊണ്ടുതന്നെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്താല്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഐസക് മറുപടി നല്കുമെന്നും പറഞ്ഞായിരുന്നു സന്ദേശം. സംഭവം വിവാദമായതോടെ രാഷ്‌ട്രീയ ലക്ഷ്യത്തോടെയല്ല സന്ദേശം അയച്ചതെന്ന വിചിത്രവാദവുമായി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രംഗത്തെത്തി.

അതേസമയം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും എന്‍ഡിഎയും യുഡിഎഫും ആരോപിച്ചു. പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് എല്‍ഡിഎഫ് നടത്തുന്നതെന്നും ജില്ലാഭരണകൂടം അതിന് കൂട്ടുനില്‍ക്കുകയാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പറഞ്ഞു.

Tags: KudumbashreeThomas issacMukhamukham paripadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു വിപണി കീഴടക്കി കുടുംബശ്രീ; നാടെങ്ങും വിളവെടുപ്പ് ഉത്സവം, വേനല്‍ക്കാല കാര്‍ഷിക വിപ്ലവം വിജയകരം

Kerala

കുടുംബശ്രീകള്‍ കൈവിട്ടു പോകരുത്; സിപിഎം നീക്കം തുടങ്ങി

Kerala

സമൂഹത്തിൽ വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമം; രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ, 50 പേർക്കെതിരെ കേസ്

Thiruvananthapuram

കടല്‍ തീരത്തെ ക്ലീനിംഗ് സിപിഎം ഭരണസമിതി അട്ടിമറിച്ചു; ആരോപണവുമായി കുടുംബശ്രീ

Kerala

ഇക്കുറി ഓണസദ്യയില്‍ കുടുംബശ്രീയുടെ കൈപ്പുണ്യവും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.