Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് മോദിയുടെ വാഹനത്തില്‍ ഇടം തന്നില്ലെന്നത് അസംബന്ധം; സ്ഥലമില്ലാത്തതിനാല്‍ കയറിയില്ലെന്ന് അബ്ദുള്‍ സലാം

മോദിയ്‌ക്കൊപ്പം തുറന്ന ജീപ്പില്‍ നില്‍ക്കാന്‍ തനിക്ക് അവസരം തന്നില്ലെന്ന വിമര്‍ശനങ്ങളെ തള്ളി മലപ്പുറം ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥി ഡോ.എസ്. അബ്ദുള്‍ സലാം. പ്രധാനമന്ത്രി മോദി പാലക്കാട് എത്തിയപ്പോള്‍ ആ പ്രചാരണവാഹനത്തില്‍ മോദിയ്‌ക്കൊപ്പം ഇരുന്നത് പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ത്ഥികളാണെന്നും താന്‍ തൊട്ടടുത്ത ജില്ലയായ മലപ്പുറം ജില്ലയിലെ സ്ഥാനാര്‍ത്ഥിയാമെന്നും അബ്ദുള്‍ സലാം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 07:41 pm IST
in Kerala

മലപ്പുറം: മോദിയ്‌ക്കൊപ്പം തുറന്ന ജീപ്പില്‍ നില്‍ക്കാന്‍ തനിക്ക് അവസരം തന്നില്ലെന്ന വിമര്‍ശനം ശുദ്ധ അസംബന്ധമാണെന്ന് മലപ്പുറം ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥി ഡോ.എസ്. അബ്ദുള്‍ സലാം. തന്നെ വാഹനത്തില്‍ കയറാന്‍ ക്ഷണിച്ചതാണ്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ വാഹനത്തില്‍ ഇടമില്ലാതിരുന്നതിനാല്‍ താന്‍ കയറിയില്ല.- ഡോ. അബ്ദുള്‍ സലാം പറഞ്ഞു.

മോദിയെ താന്‍ മലപ്പുറത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ. അബ്ദുള്‍ സലാം പറഞ്ഞു. മോദി പാലക്കാട് എത്തിയപ്പോള്‍ വാഹനത്തില്‍ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് ഇടംകൊടുത്തില്ലെന്ന വലിയ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുകയാണ്. ഈ പ്രചാരണത്തില്‍ ഒരു കഴമ്പുമില്ലെന്നും ആദ്യ 195 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ ഏക മുസ്ലിം സ്ഥാനാര്‍ത്ഥിയായിരുന്നു താനെന്നും അബ്ദുള്‍ സലാം പറഞ്ഞു.

ഡോ. അബ്ദുള്‍ സലാം മോദിയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ഠനായാണ് ബിജെപിയില്‍ എത്തിയ വ്യക്തിയാണ്. ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങളും മോദിയ്‌ക്കൊപ്പം നിന്ന് വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും 2024ല്‍ മാത്രമല്ല, 2029,2034, 2039, 2044, 2049, 2054 വര്‍ഷങ്ങളിലും ബിജെപി തന്നെയാണ് ഇന്ത്യ ഭരിയ്‌ക്കാന്‍ പോകുന്നതെന്നും അബ്ദുള്‍ സലാം പറയുന്നു.

ആരെയും ജയിപ്പിച്ചില്ലെങ്കിലും രണ്ട് പേരെ കേരളത്തില്‍ നിന്നും മന്ത്രിയാക്കിയ പ്രധാനമന്ത്രിയാണ് മോദി. പാലക്കാട്ടെ പൊരിവെയില്‍ വകവെയ്‌ക്കാതെയാണ് മോദി എത്തിയത്. -അബ്ദുള്‍ സലാം പറഞ്ഞു.

Tags: PonnaniPalakkadAbdul SalamModiyude GuaranteeNivedita SubramanianLokSabhaElections2024Dr.S. Abdul Salam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

Kerala

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

Kerala

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

Kerala

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.