Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നിസ്‌കാര സമയമെന്ന് അറിയില്ലേ, കീര്‍ത്തനം ഓഫാക്കിയില്ലെങ്കില്‍ കത്തികേറ്റും’; കടയുടമയെ തല്ലിചതച്ച് മതതീവ്രവാദികള്‍; വൈറല്‍ വീഡിയോയില്‍ പ്രതിഷേധം

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒറു കൂട്ടം ചെറുപ്പക്കാര്‍ കടയിലേക്ക് വരുന്നതും ഉടമയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും വ്യക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 08:51 pm IST
in India

ബെംഗളൂരു: നിസ്‌കാര സമയത്ത് ഹനുമാന്‍ ചാലീസ കേട്ട കടയുടമയെ ആക്രമിച്ച സംഘം പിടിയില്‍. ഞായറാഴ്ചയാണ് ബാങ്കുവിളി സമയത്ത് ഹനുമാന്‍ ചാലീസ കേല്‍ക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവാക്കള്‍ കടയുടമയെ തല്ലിചതച്ചത്. നഗരത്തിലെ സിദ്ധണ്ണ ലേഔട്ട് ഏരിയയിലാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വൈക്കിട്ട് കടയിലിരുന്ന് ഞാന്‍ ഹനുമാന്‍ ചാലീസ കേള്‍ക്കുകയായിരുന്നു. അപ്പോഴാണ് നാലഞ്ച് പേര്‍ വന്ന് ബാങ്കുവിളി സമയമാണെന്നും ഭജന ഓഫാക്കണമെന്നും ആവശ്യപ്പെട്ടത്. അവര്‍ പറഞ്ഞതു പോലെ ചെയ്യാത്ത പക്ഷം തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അത് ചോദ്യം ചെയ്തതിനു പിന്നാലെ അവര്‍ എന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും ഭജന അണയച്ചുവച്ചില്ലെങ്കില്‍ കത്തികൊണ്ട് കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കടയുടമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒറു കൂട്ടം ചെറുപ്പക്കാര്‍ കടയിലേക്ക് വരുന്നതും ഉടമയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും വ്യക്തമാണ്. കടയുടമ തന്റെ ഭാഗം പറയാന്‍ ശ്രമിക്കുമ്പോള്‍ അദേഹത്തെ കവിളില്‍ തട്ടിയും വിരള്‍ ചൂണ്ടിയും പ്രകോപിപ്പിക്കുന്നവരെയാണ് കാണാന്‍ സാധിക്കുന്നത്. പിന്നാലെ വിഷയം സംഘര്‍ത്തിലേക്ക് എത്തിയപ്പോള്‍ കടയ്‌ക്ക് പുറത്തോട്ട് ഇറങ്ങിയ ഉടമയെ ക്രൂരമായി ആക്രമിക്കുകയും നിലത്തിട്ട് ചവിട്ടുന്നതും കാണാന്‍ കഴിയും. ഉടന്‍ തന്നെ ആക്രമണം നിര്‍ത്തിയ ശേഷം, സംഘം ചിതറിയോടി, കടയുടമ രക്തം പുരണ്ട വായയുമായി കടയിലേക്ക് മടങ്ങുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

#WATCH | Bengaluru, Karnataka: "I was playing Hanuman bhajan. 4-5 people came and said it is time for Azaan and if you play it we will beat you. They beat me and also threatened me that they would stab me with a knife," says the shopkeeper who was attacked by a group of over five… https://t.co/0ONOXqm2Sw pic.twitter.com/QaS7joDqe8

— ANI (@ANI) March 18, 2024

സുലൈമാന്‍, ഷാനവാസ്, രോഹിത്, ഡയാനിഷ്, തരുണ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഡിസിപി സെന്‍ട്രല്‍ അറിയിച്ചു. അതേസമയം പിടികൂടിയ പ്രതികളില്‍ രണ്ടുപേര്‍ മുസ്ലീമും ഒരാള്‍ ഹിന്ദുവുമാണ് എന്നാണ് റിപ്പോര്‍ട്ട്. പരാതിയില്‍ ഹനുമാന്‍ ചാലിസയെക്കുറിച്ച് പരാമര്‍ശമില്ല. കടയുടമയെ ആക്രമിച്ച സംഘത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടുന്നുവെന്നും ഡിസിപി സെന്‍ട്രല്‍ പറഞ്ഞു. മറ്റ് മൂന്ന് പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ സംഭവം സര്‍ക്കാരും പോലിസും ചേര്‍ന്ന് അട്ടിമറിക്കുന്നുവെന്നും, വിഷയത്തിനു പിന്നില്‍ മതഭീകരതയാണെന്നും ചില സംഘടനകള്‍ പ്രതികരിച്ചു.

Tags: BengaluruMob LynchingHanuman Chalisa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

India

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

India

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.