Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉദ്ധവ് താക്കറെയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍ സൃഷ്ടിച്ച് രാജ് താക്കറെ; എന്‍ഡിഎയില്‍ ചേര്‍ന്നേക്കും; നദ്ദ-രാജ് താക്കറെ കൂടിക്കാഴ്ച ദല്‍ഹിയില്‍

ഉദ്ധവ് താക്കറെയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍ സൃഷ്ടിച്ച് ബാല്‍താക്കറെയുടെ മരുമകനായ രാജ് താക്കറെയും എന്‍ഡിഎയുടെ ഭാഗമായേക്കുമെന്ന് വാര്‍ത്ത. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് രാജ് താക്കറെയും ദല്‍ഹിക്ക് തിരിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 11:28 pm IST
inIndia

മുംബൈ: ഉദ്ധവ് താക്കറെയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍ സൃഷ്ടിച്ച് ബാല്‍താക്കറെയുടെ മരുമകനായ രാജ് താക്കറെയും എന്‍ഡിഎയുടെ ഭാഗമായേക്കുമെന്ന് വാര്‍ത്ത. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് രാജ് താക്കറെയും ദല്‍ഹിക്ക് തിരിച്ചിരിക്കുന്നത്.

രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയും (എംഎന്‍എസ് ) കുൂടി എന്‍ഡിഎയുടെ ഭാഗമായാല്‍ മിക്കവാറും ബിജെപി നേതൃത്വത്തിലുള്ള സഖ്യം മഹാരാഷ്‌ട്ര തൂത്തുവാരുമെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു. ഇപ്പോള്‍ ബിജെപി, മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ പാര്‍ട്ടിയായ ശിവസേന, അജിത് പവാറിന്റെ പക്ഷമായ എന്‍സിപി എന്നിവര്‍ എന്‍ഡിഎയുടെ ഭാഗമാണ്. അതിലേക്കാണ് രാജ് താക്കറെയുടെ എംഎന്‍എസ് കൂടി എത്തുക.

ആകെ 48 ലോക് സഭാ സീറ്റുകളാണ് മഹാരാഷ്‌ട്രയില്‍ ഉള്ളത്. 2019ല്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യം ഇതില്‍ 41 സീറ്റുകള്‍ പിടിച്ചെങ്കിലും 2024ലും അതില്‍ ഒട്ടും കുറയാതെ വിജയം കൊയ്യും എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

ദല്‍ഹിയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയുമായി രാജ് താക്കറെ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ആഴ്ച ഫഡ്നാവിസിന്റെയും ഏക് നാഥ് ഷിന്‍ഡേയുടെയും അജിത് പവാറിന്റെയും നേതൃത്വത്തില്‍ നടന്ന സഖ്യ ചര്‍ച്ചയില്‍ ബിജെപി 31സീറ്റുകളിലും എന്‍സിപി 4 സീറ്റുകളിലും ഷിന്‍ഡേ ശിവസേന 13 സീറ്റുകളിലും മത്സരിക്കാന്‍ ഒരു ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു. അതിനിടയിലാണ് എന്‍ഡിഎയില്‍ ചേരാനുള്ള ആഗ്രഹവുമായി രാജ് താക്കറെ എത്തുന്നത്. എന്‍ഡിഎ സഖ്യത്തില്‍ രാജ് താക്കറെ ഭാഗമായാല്‍ ഏതാനും സീറ്റുകള്‍ മാറ്റിവെയ്‌ക്കേണ്ടതായി വരും.

രാജ് താക്കറെ-ഉദ്ധവ് താക്കറെ പോര്

ബാല്‍ താക്കറെ ജീവിച്ചിരുന്ന കാലത്ത് തുടങ്ങിയതാണ് രാജ് താക്കറെ-ഉദ്ധവ് താക്കറെ പോര്. പലപ്പോഴും പക്വതയില്ലെന്നും എടുത്തുചാട്ടക്കാരനെന്നും വിളിച്ച് രാജ് താക്കറെ മൂലക്കിരുത്തുകയായിരുന്നു ബാല്‍ താക്കറെ. ബാല്‍ താക്കറെയുടെ കാലം കഴിഞ്ഞപ്പോള്‍ ശിവസേനയുടെ കടിഞ്ഞാല്‍ ഉദ്ധവ് താക്കറെ കയ്യിലേന്തി. അതോടെയാണ് സ്വന്തമായി മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന ആരംഭിച്ച് രാജ് താക്കറെ തന്റെതായ ഇടം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. എങ്കിലും പലപ്പോഴും ഉദ്ധവ് താക്കറെയോട് നിശ്ശബ്ദം തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന രാജ് താക്കറെ പക്ഷെ ബിജെപിയുമായി കൈകോര്‍ക്കാന്‍ തുടങ്ങിയതോടെ വിജയം കൊയ്തുതുടങ്ങുകയാണ്.

മുംബൈ മഹാനഗരപാലികൈ കൂടി എന്‍ഡിഎ സഖ്യം പിടിച്ചേക്കും
ഇതേ എന്‍ഡിഎ സഖ്യം ബൃഹന്മയീ മുംബൈ കോര്‍പറേഷന്‍ (ബിഎംസി) എന്നറിയപ്പെടുന്ന മുംബൈ കോര്‍പറേഷനിലും ഭരണം പിടിക്കാന്‍ സാധ്യതയെന്ന് പ്രവചിക്കപ്പെടുന്നു. 59816 കോടിയുടെ ബജറ്റുള്ള മുംബൈ കോര്‍പറേഷന്‍ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ കോര്‍പറേഷനാണ്. ആകെ 227 സീറ്റുകളുള്ള ഇവിടേക്ക് 2024ല്‍ തെരഞ്ഞെടുപ്പ് നടക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ ഉദ്ധവ് താക്കറെ ശിവസേനപക്ഷത്തിന് 84 സീറ്റുകളും കോണ്‍ഗ്രസിന് 31 സീറ്റുകളും ഉണ്ട്. ബിജെപിയ്‌ക്ക് 82 സീറ്റുകളും.

Tags: LokSabhaElections2024Maharashtra Loksabha electionsNDAUddhav ThackerayShiv Sena2024 Lok sabha electionsMNSMaharashtra Navanirman SenaRaj Thackeray
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.