Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തിന്റെ നിയമ പരിഷ്‌കരണം പരമ്പരാഗത ചികിത്സക്ക് ഭീഷണി

അഭിജിത് ഗാണപത്യംbyഅഭിജിത് ഗാണപത്യം
Mar 17, 2024, 02:47 am IST
inKerala

തിരുവല്ല: സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കിയാല്‍ ആയുര്‍വേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലാകും. മോഡേണ്‍ മെഡിസിന് ഒത്താശ ചെയ്യുന്നതാണ് പുതിയ ആക്ട് എന്നാണ് പരമ്പരാഗത ചികിത്സകര്‍ പറയുന്നത്. കേരളത്തിലെ ചികിത്സാ കേന്ദ്രങ്ങള്‍ക്കുള്ള നിയന്ത്രണം എന്ന നിലയിലാണ് ആക്ട് കൊണ്ടുവന്നത്. ആക്ട് പൂര്‍ണതോതില്‍ നടപ്പാക്കിയാല്‍ വര്‍ഷങ്ങളായി നടന്നുവരുന്ന പ്രമുഖ സ്ഥാപനങ്ങളടക്കം അടച്ചുപൂട്ടേണ്ടി വരും.

ചികിത്സകരുടെ പുതുതലമുറയ്‌ക്ക് പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കി പരിശീലനം നല്‌കേണ്ടതിന് പകരം തിടുക്കപ്പെട്ട നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്പെഷലൈസേഷന്‍ ഇല്ലാത്ത ചികിത്സകര്‍ക്ക് പുതിയ വ്യവസ്ഥകള്‍ പ്രകാരം ചികിത്സ തുടരാന്‍ സാധ്യമല്ല. ആയുര്‍വേദ ഡോക്ടര്‍മാരില്‍ അധികവും ബിഎഎംഎസ് മാത്രമുള്ളവരാണ്. പഥ്യം, വ്യായാമം തുടങ്ങി അടിസ്ഥാന വിധികള്‍ക്കു പോലും പുതിയ വ്യവസ്ഥയില്‍ അനുവാദമില്ല.

ഇതോടെ മര്‍മ്മ ചികിത്സ, ആയുര്‍വേദ കോസ്മെറ്റൊളജി, വെല്‍നസ് ക്ലിനിക്ക്, പ്രമേഹ ക്ലിനിക്ക്, ത്വക്‌രോഗ ക്ലിനിക്ക് തുടങ്ങിയവ അടച്ചുപൂട്ടേണ്ടി വരും. പ്രസവാനന്തര പരിചരണം, വാതരോഗങ്ങള്‍ക്ക് ഒപി ചികിത്സ നല്കുന്ന ആയുര്‍വേദ റുമാറ്റോളജി ക്ലിനിക്ക്, നേത്രചികിത്സ സെന്റര്‍, പഞ്ചകര്‍മ്മ സെന്റര്‍ എന്നിവയുടെ നടത്തിപ്പിന് ഇതുവരെയില്ലാത്ത കര്‍ശന വ്യവസ്ഥകളാണ് ആക്ടില്‍ പറയുന്നത്. അതതു വിഷയത്തില്‍ ബിരുദാനന്തരബിരുദമോ പിജി ഡിപ്ലോമയോ ഉളള ചികിത്സകന്‍ വേണമെന്ന നിബന്ധനയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ആയുര്‍വേദ നഴ്സ്, ഫാര്‍മസിസ്റ്റ്, പഞ്ചകര്‍മ്മ തെറാപിസ്റ്റ് എന്നിവര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കോഴ്സ് പാസായവരാകണമെന്നും നിബന്ധനയുണ്ട്. ആയുര്‍വേദ നഴ്സ്, ഫാര്‍മസിസ്റ്റ,് പഞ്ചകര്‍മ്മ തെറാപിസ്റ്റ് എന്നിവക്ക് സംസ്ഥാനത്ത് അംഗീകാരം നല്കാന്‍ കൗണ്‍സില്‍ ഇല്ല. രണ്ടോ മൂന്നോ ആയുര്‍വേദ കോളജുകളില്‍ മാത്രമാണ് ഈ കോഴ്സുകള്‍ നടത്തുന്നതും. അതാവട്ടെ എല്ലാ വര്‍ഷവും ഇല്ലതാനും. അതിനാല്‍ സര്‍ക്കാര്‍ കോളജില്‍ പഠിച്ച ആയുര്‍വേദ നഴ്സ്, ഫാര്‍മസിസ്റ്റ,് പഞ്ചകര്‍മ്മ തെറാപിസ്റ്റുകളെ ആവശ്യത്തിന് ലഭ്യമല്ല.

ചികിത്സാ കേന്ദ്രങ്ങളുടെ ഗുണനിലവാരം നിര്‍ണയിക്കുന്ന ദേശീയ സമിതിയായ എന്‍എബിഎച്ച് പോലും നിര്‍ദേശിക്കാത്ത മാനദണ്ഡങ്ങളാണ് വന്‍കിട ആശുപത്രികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ആശുപത്രി നടത്തുന്നതിന് എന്‍എബിഎച്ച് ഇളവുകള്‍ നിലവിലുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന് പുറത്താകുന്ന പരമ്പരാഗത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരും. എന്‍എബിഎച്ച് അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്കും എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലെ രാഷ്‌ട്രീയ ആയുര്‍വേദ വിദ്യാപീഠം നടത്തുന്ന ഗുരു- ശിഷ്യ പരമ്പര പദ്ധതിയിന്‍ നടക്കുന്ന കോഴ്സുകള്‍ക്കും സംസ്ഥാനത്ത് അംഗീകാരമില്ലാതെ വരും. നിലവിലെ ചട്ടപ്രകാരം ആയുര്‍വേദ ചികിത്സയ്‌ക്കു ശസ്ത്രക്രിയ അനുവദനീയമല്ല. എന്നാല്‍ പുതിയ ചട്ടപ്രകാരം ആധുനിക സൗകര്യമുള്ള ശസ്ത്രക്രിയാ വിഭാഗവും നിര്‍ബന്ധമാണ്.

Tags: law reformtraditional medicineayurveda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

പുതിയ വാര്‍ത്തകള്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.