Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍എസ്എസ് പ്രതിനിധി സഭ: മലയാളി സാന്നിധ്യം ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 09:00 am IST
inIndia

നാഗ്പൂര്‍: നാഗ്പൂരില്‍ ഇന്നവസാനിക്കുന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ മലയാളി സാന്നിധ്യം ഏറെ. വിവിധ സംഘടനകളുടെ ദേശീയചുമതലകള്‍ വഹിച്ച് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരാണ് ഈ മലയാളി കാര്യകര്‍ത്താക്കള്‍. കേരളത്തില്‍ ആര്‍എസ്എസിന്റെ വിവിധ ചുമതലകള്‍ വഹിച്ച ജെ. നന്ദകുമാര്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ എന്നീ ചുമതലകളോടെ ഇപ്പോള്‍ ദല്‍ഹി കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.
നാല് പതിറ്റാണ്ടായി വടക്കുകിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം.എം. അശോകന്‍ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാരക് പ്രമുഖായാണ് പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നത്.

സീമാ ജാഗരണ്‍ മഞ്ചിന്റെ ദേശീയ സംയോജകന്‍ കേരളത്തിന്റെ മുന്‍ പ്രാന്തപ്രചാരകനായ എ. ഗോപാലകൃഷ്ണനാണ്. മഞ്ചിന്റെ ദേശീയ സഹസംയോജകന്‍ വടക്ക് കിഴക്കന്‍ മേഖലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച പി.പി. പ്രദീപനാണ്. ഗോഹട്ടിയാണ് ഇദ്ദേഹത്തിന്റെ കേന്ദ്രം. ബിഎംഎസ് ദേശീയ അധ്യക്ഷനായിരുന്ന അഡ്വ.സി.കെ. സജിനാരായണന്‍ സംഘടനയുടെ അന്താരാഷ്‌ട്ര ബന്ധങ്ങളുടെ ചുമതലയിലാണ്. പ്രതിനിധി സഭയുടെ പ്രമേയ സമിതിയിലും ഇദ്ദേഹമുണ്ട്.

വനവാസി കല്യാണാശ്രമത്തിന്റെ ദേശീയ സഹ സംഘടനാ സെക്രട്ടറിയായ പി.പി. രമേശ് ബാബു, ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍ ഭാരതി ദേശീയ സഹസംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, ദേശീയ സെക്രട്ടറി പി.എ. വിവേകാനന്ദ പൈ, ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സഹസംയോജക് എ. വിനോദ്, സംസ്‌കൃത ഭാരതി ദേശീയ സെക്രട്ടറി പ. നന്ദകുമാര്‍ എന്നിവരും മൂന്ന് ദിവസമായി ഇവിടെ നടക്കുന്ന പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ കൂടാതെ കേരളത്തില്‍ നിന്നുള്ള പതിനെട്ട് പ്രതിനിധികളടക്കം കേരളത്തില്‍ നിന്ന് 54 പേരും ഉണ്ട്.

Tags: RSS Representative SabhaMalayalee presenceKerala Leaders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മയൂര്‍ വിഹാര്‍ ഫേസ് വണ്‍ കാര്‍ത്ത്യായനി ഓഡിറ്റോറിയത്തില്‍ ബിജെപി ദല്‍ഹി കേരള സെല്‍ സംഘടിപ്പിച്ച സമ്മേളനം ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യുന്നു. കുമ്മനം രാജശേഖരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ജെ. പ്രമീളാദേവി, സന്ദീപ് വാര്യര്‍, സന്ദീപ് വചസ്പതി തുടങ്ങിയവര്‍ സമീപം.
Kerala

പ്രചാരണം നയിച്ച് കേരള നേതാക്കള്‍; വോട്ട് മോദിക്കെന്ന് ദല്‍ഹി മലയാളികള്‍

India

ആര്‍എസ്എസ് പ്രതിനിധി സഭ: അയോദ്ധ്യ പ്രാണപ്രതിഷ്ഠ പ്രവര്‍ത്തനങ്ങള്‍ ചരിത്രപരം

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.