Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍എസ്എസ് പ്രതിനിധി സഭ: അയോദ്ധ്യ പ്രാണപ്രതിഷ്ഠ പ്രവര്‍ത്തനങ്ങള്‍ ചരിത്രപരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 01:59 am IST
inIndia

നാഗ്പൂര്‍: അയോദ്ധ്യയില്‍ ശ്രീരാം ലല്ല പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമാണെന്ന് വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ചമ്പത്ത് റായി. ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറുപത് വിദേശ രാജ്യങ്ങളിലും രാജ്യത്തെ ഏഴ് ലക്ഷം ക്ഷേത്രങ്ങളിലും പ്രതിഷ്ഠാകര്‍മ്മത്തോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകള്‍ നടന്നു. 3100 ധര്‍മ്മാചാര്യന്മാരാണ് പ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയാകാന്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് അയോദ്ധ്യയിലെത്തിയത്. ഇതില്‍ ഇരുനൂറിലധികം പേര്‍ പ്രമുഖരായ സംന്യാസിനിമാരായിരുന്നു. വിവിധ സമ്പ്രദായങ്ങളിലുള്ളവരായിരുന്നെങ്കിലും ശ്രീരാമകാര്യത്തില്‍ ഒറ്റ മനസോടെ അവര്‍ ഒരുമിച്ചു ചേര്‍ന്നു. 161 പരമ്പരകളില്‍ പെട്ട ആചാര്യന്മാരാണ് അവിടെ അന്നെത്തിയത്, അദ്ദേഹം പറഞ്ഞു.

വര്‍ഗ, വര്‍ണ ഭേദമില്ലാതെയാണ് ജനങ്ങള്‍ ശ്രീരാമനുവേണ്ടി ഒരുമിച്ചുവന്നു. രാജ്യത്തെ വിവിധ മേഖലകളിലെ 2500 പ്രമുഖര്‍ ചടങ്ങിനെത്തി. 36 ഗോത്ര വിഭാഗങ്ങളിലെ തലവന്മാര്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി. വലുപ്പചെറുപ്പമില്ലാതെ മരം കോച്ചുന്ന തണുപ്പില്‍ അവര്‍ ഒത്തുചേര്‍ന്നു. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് ഓരോ ദിവസവും അന്നദാനം നടത്തിയത്. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയവര്‍ സ്വയം മുന്നോട്ടുവന്നാണ് ഇക്കാര്യങ്ങളെല്ലാം നിര്‍വഹിച്ചത്. ലോകത്ത് ഇതുവരെ നടക്കാത്ത മഹത് സംഭവമായി പ്രാണപ്രതിഷ്ഠാചടങ്ങ് മാറിയെന്ന് അദ്ദേഹം പറഞ്ഞു.

Tags: Ayodhya Prana PratishthaRSS Representative Sabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് പ്രതിനിധി സഭ: മലയാളി സാന്നിധ്യം ഏറെ

Kerala

അയോദ്ധ്യാ പ്രാണ പ്രതിഷ്ഠ: യജമാനസ്ഥാനത്ത് നരേന്ദ്ര മോദി ഇരുന്നതില്‍ തെറ്റില്ല: പുരി ശങ്കരാചാര്യ

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.