Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: മാര്‍ച്ച് 18 മുതല്‍ 24 വരെ: ഈ നാളുകാര്‍ക്ക് സ്ഥാനമാനങ്ങളും ജനപ്രീതിയും വര്‍ധിക്കും. ആലോചനയിലിരുന്ന വിവാഹം നടക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 09:30 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
വരുമാനം വര്‍ധിക്കുമെങ്കിലും ഭാരിച്ച ചെലവുകളും വന്നുചേരും. ഷെയറുകളില്‍നിന്നുള്ള വരുമാനം കുറയും. എല്ലാ കാര്യങ്ങളിലും ദൈവാനുകൂല്യമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്.

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
സന്താനസുഖം അനുഭവപ്പെടും. ആരോഗ്യവും മനഃസുഖവും വര്‍ധിക്കും. ഏറ്റെടുക്കുന്ന സംരംഭങ്ങള്‍ അഭിവൃദ്ധിപ്പെടും. സാമ്പത്തികകാര്യങ്ങള്‍ മൂലം ബന്ധുക്കളുമായി ശത്രുതയുണ്ടാകാനിടയുണ്ട്.

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
വ്യാപാര വ്യവസായാദികളില്‍ നല്ല പുരോഗതി കാണപ്പെടുന്നതാണ്. വിദേശയാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. പ്രവര്‍ത്തനരംഗത്ത് ഭാഗ്യം തെളിയും. സ്ത്രീജനങ്ങള്‍ മുഖേന പണം ലഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
സ്ഥാവരവസ്തുക്കളുടെ ലാഭമുണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ കാലമല്ല. എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ക്കു പാത്രമാവുകയും അധികൃതരുടെ പ്രീതിയും സര്‍ക്കാരില്‍നിന്നു ബഹുമതിയും ലഭിക്കും. യാത്രക്കിടയില്‍ ധനനഷ്ടം സംഭവിക്കാനിടയുണ്ട്.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ജോലിയില്‍നിന്നും വ്യവസായത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. വിലപ്പെട്ട സമ്മാനങ്ങളോ പ്രശംസാപത്രങ്ങളോ ലഭിക്കാനിടയുണ്ട്.

കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
ജോലിയില്‍ ചില മാറ്റങ്ങളുണ്ടാകും. ഏത് കാര്യത്തിലും തടസ്സങ്ങള്‍ വരാനിടയുണ്ട്. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. കടബാധ്യതകള്‍ തീര്‍ക്കും. സ്ത്രീകള്‍ മുഖേന സുഖമനുഭവിക്കും.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
ഒൗദ്യോഗികരംഗത്ത് പ്രതിസന്ധികള്‍ നേരിടും. പാഴ്‌ച്ചെലവുകള്‍ വര്‍ധിക്കും. എല്ലാ കാര്യങ്ങളിലും സാവകാശം പാലിക്കുന്നത് നല്ലതാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിലിടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ക്രയവിക്രയങ്ങള്‍ തൃപ്തികരമായിരിക്കില്ല. പദവിയും അന്തസ്സും ഉയരും.

വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
സ്ഥാനമാനങ്ങളും ജനപ്രീതിയും വര്‍ധിക്കും. സന്താനസുഖം. ആഡംബര വസ്തുക്കളുടെ ലഭ്യത ഉണ്ടാകും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായസഹകരണങ്ങള്‍ ലഭിക്കും. ആലോചനയിലിരുന്ന വിവാഹം നടക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട വിജയം കരസ്ഥമാകും. വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. പ്രേമകാര്യങ്ങളില്‍ പരാജയം സംഭവിക്കും. പിതാവിന്റെ അസുഖത്തിന് കുറവ് അനുഭവപ്പെടും. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്.

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
സത്കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. വീട് വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടാകും. ഭാവികാര്യങ്ങളെപ്പറ്റി ചിന്തിച്ച് മനസ്സ് വിഷമിക്കും. സാമ്പത്തികാഭിവൃദ്ധിയും കുടുംബസുഖവും അനുഭവപ്പെടും. ആലോചനയിലിരുന്ന വിവാഹം നടക്കും.

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
വ്യവസായം, കാര്‍ഷികം എന്നീ മേഖലയിലുള്ളവര്‍ക്ക് വരുമാനം കുറയും. വളരെയധികം നഷ്ടസാധ്യതകള്‍ കാണുന്നു. കടബാധ്യതയെച്ചൊല്ലി ചില തര്‍ക്കങ്ങള്‍ ഉണ്ടായെന്ന് വരും. പകര്‍ച്ചവ്യാധി വരാതെ ശ്രദ്ധിക്കണം.

മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
പ്രവര്‍ത്തന വിജയം, സാമ്പത്തികാഭിവൃദ്ധി, മനഃസ്വസ്ഥത, കുടുംബ സമാധാനം, ഐശ്വര്യം എന്നിവ അനുഭവപ്പെടും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണം, സന്തോഷം ഇവയും സൂചിപ്പിക്കപ്പെടുന്നു. സ്വന്തം നിലവാരത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും തികച്ചും ബോധവാനായിരിക്കും. സന്താനങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.

Tags: Astrology Weekly Result
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

Kerala

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

Astrology

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

Astrology

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.