Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛനോടും മകനോടും തോറ്റവര്‍

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Mar 16, 2024, 08:23 am IST
inKerala
കാനം രാജേന്ദ്രന്‍, അഡ്വ. ജേക്കബ് ഏബ്രഹാം, ഷിബു ബേബി ജോണ്‍, ജയ്ക് സി. തോമസ്‌

കാനം രാജേന്ദ്രന്‍, അഡ്വ. ജേക്കബ് ഏബ്രഹാം, ഷിബു ബേബി ജോണ്‍, ജയ്ക് സി. തോമസ്‌

തിരുവനന്തപുരം: കാനം രാജേന്ദ്രന്‍, ഷിബു ബേബി ജോണ്‍, കെ.പി. ധനപാലന്‍, ജയ്‌ക് സി. തോമസ്. നാലു പാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും ഇവരെ ഒന്നിപ്പിക്കുന്ന ഒരു ചരടുണ്ട്. തെരഞ്ഞെടുപ്പില്‍ അച്ഛനോടും മകനോടും തോറ്റവര്‍ എന്നതാണത്. സിപിഐയുടെ കാനം രാജേന്ദ്രനാണ് തുടക്കം. 1991ലും 1996ലും വാഴൂരില്‍ കേരള കോണ്‍ഗ്രസിന്റെ കെ. നാരായണക്കുറുപ്പിനോട് തോറ്റ കാനം രാജേന്ദ്രന്‍ 2006 ല്‍ മകന്‍ പ്രൊഫ.എന്‍. ജയരാജിനോടും പരാജയം ഏറ്റുവാങ്ങി.

1987ല്‍ കൊടുങ്ങല്ലൂരില്‍ സിപിഐയുടെ വി.കെ. രാജനോടും 2016ല്‍ മകന്‍ വി.ആര്‍. സുനില്‍കുമാറിനോടും തോല്‍ക്കാനുള്ള വിധി കോണ്‍ഗ്രസിന്റെ കെ.പി. ധനപാലനായിരുന്നു. ചവറയില്‍ 2016 ല്‍ വിജയന്‍ പിള്ളയോടും 2021 ല്‍ മകന്‍ ഡോ. സുജിത്തിനോടും ആര്‍എസ്പിയുടെ ഷിബു ബേബി ജോണ്‍ തോറ്റു.

പുതുപ്പളളിയില്‍ 2016ലും 2021ലും ഉമ്മന്‍ചാണ്ടിയോട് തോറ്റ സിപിഎമ്മിന്റെ ജയ്‌ക് 2023 ഉപതെരഞ്ഞെടുപ്പില്‍ മകന്‍ ചാണ്ടി ഉമ്മനോടും പരാജയപ്പെട്ടു.

ഭര്‍ത്താവിനോടും ഭാര്യയോടും തോറ്റയാള്‍ തിരുവല്ലയില്‍ ഡോ. വര്‍ഗീസ് ജോര്‍ജാണ്. 2001ല്‍ അഡ്വ. മാമ്മന്‍ മാത്യുവിനോടും 2003ല്‍ ഭാര്യ എലിസബത്ത് മാമ്മനോടും വര്‍ഗീസ് തോറ്റു.

പാലായില്‍ നാലുതവണ കെ എം മാണിയോട് തോറ്റ മാണി സി. കാപ്പന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയെ തോല്‍പ്പിച്ചു. കുട്ടനാട്ടില്‍ സഹോദരന്മാരായ തോമസ് ചാണ്ടിയോടും(2016) തോമസ് കെ. തോമസിനോടും(2021) തോറ്റത് ഒരാളാണ്. അഡ്വ. ജേക്കബ് ഏബ്രഹാം.

Tags: Loksabha Election 2024Modiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.