Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പ്: റയല്‍-സിറ്റി മുഖാമുഖം

യൂറോപ്പിലെ വിവിധ ലീഗുകളില്‍ നിന്നും വമ്പന്‍മാരാണ് ഇത്തവണ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണലിന്റെ എതിരാളികളായി ക്വാര്‍ട്ടറില്‍ ഇറങ്ങുക ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക് ആയിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 10:31 pm IST
in Football

ന്യോന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ ലൈനപ്പ് തയ്യാറായി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്ന തരത്തിലാണ് ഇന്നലെ വൈകീട്ട് നടന്ന നറുക്കെടുപ്പില്‍ ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

യൂറോപ്പിലെ വിവിധ ലീഗുകളില്‍ നിന്നും വമ്പന്‍മാരാണ് ഇത്തവണ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണലിന്റെ എതിരാളികളായി ക്വാര്‍ട്ടറില്‍ ഇറങ്ങുക ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക് ആയിരിക്കും. ഫ്രഞ്ച് കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്‌നെതിരെ(പിഎസ്ജി) സ്പാനിഷ് ടീം എഫ്‌സി ബാഴ്‌സിലോണ ക്വാര്‍ട്ടര്‍ കളിക്കും. ശേഷിക്കുന്ന പോരാട്ടത്തല്‍ അത്‌ലറ്റിക്കോ മാഡ്രിഡും ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡും കളിക്കും. അടുത്ത മാസം ഒമ്പത്, 10 തീയതികളിലായാണ് ഒന്നാംപാദ ക്വാര്‍ട്ടറുകള്‍. ഒരാഴ്‌ച്ചത്തെ ഇടവേളയില്‍ രണ്ടാംപാദ ക്വാര്‍ട്ടറും നടക്കും.

ക്വാര്‍ട്ടറിലെ ഏറ്റവും ആവേശകരമാകുന്ന റയല്‍-സിറ്റി പോരിലെ ആദ്യപാദ ക്വാര്‍ട്ടര്‍ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ്. രണ്ടാംപാദ മത്സരം സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലും. ബാഴ്‌സയ്‌ക്കെതിരായ മത്സരത്തില്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍(പിഎസ്ജി) ആദ്യം മത്സരിക്കുന്നത് സ്വന്തം തട്ടകത്തിലായിരിക്കും. രണ്ടാംപാദത്തില്‍ ബാഴ്‌സയുടെ തട്ടകത്തിലും. ബയേണിനെതിരായ മത്സരത്തില്‍ ആഴ്‌സണലിന്റെ തട്ടകത്തിലായിരിക്കും ആദ്യ മത്സരം.

ആഴ്‌സണലും ബയേണ്‍ മ്യൂണിക്കും തമ്മില്‍ ജയിക്കുന്നവര്‍ സെമിയില്‍ റയല്‍-സിറ്റി പോരിലെ ജേതാക്കളുമായി പോരടിക്കും. അത്‌ലറ്റിക്കോ മാഡ്രിഡും ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡും തമ്മില്‍ ഏറ്റുമുട്ടി വിജയിക്കുന്നവരായിരിക്കും ബാഴ്‌സ-പിഎസ്ജി കരുത്തന്‍ പോരിലെ വിജയികളെ സെമിയില്‍ നേരിടുക. ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളിലായാണ് സെമിയുടെ ആദ്യപാദ മത്സരങ്ങള്‍ വരിക. ഒരാഴ്‌ച്ചയ്‌ക്ക് ശേഷം രണ്ടാപാദ സെമിയും നടക്കും. ജൂണ്‍ ഒന്നിന് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ ഫൈനല്‍ മത്സരം.

Tags: footballUEFA Champions League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

പുതിയ വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.