Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മാലിന്യ സംസ്‌കരണത്തിന് ഗോവ മാതൃക: പഠിച്ചത് പരണത്തു വച്ച് കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 07:05 pm IST
inNews, India, Environment

കോട്ടയം: കേരളത്തില്‍ ഗോവ മാതൃകയിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കം മന്ദഗതിയില്‍. ഗോവയിലെ പ്പോലെ വേസ്റ്റ് മാനേജ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിച്ച് നടപടികള്‍ ഏകോപിപ്പിക്കാന്‍ പഠന സംഘത്തിന്റെ നിര്‍ദേശമുണ്ടായെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.

നദികളിലെ മാലിന്യം കുറയ്‌ക്കുന്നതു സംബന്ധിച്ച് 2018 മുതല്‍ ദേശീയ ഹരിത ട്രൈബ്യൂണലിലുള്ള കേസില്‍, ഖരമാലിന്യ പ്ലാന്റുകള്‍ക്ക് സ്ഥലലഭ്യത പ്രയാസം സൃഷ്ടിക്കുന്നതായി കേരളം ധരിപ്പിച്ചപ്പോള്‍ ഗോവ മാതൃക പഠിക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച സംഘം ഗോവ സന്ദര്‍ശിച്ച് പഠന റിപ്പോര്‍ട്ടുതയ്യാറാക്കി. എന്നാല്‍ അതോടെ എല്ലാം അവസാനിപ്പിച്ച മട്ടാണ്.

കേരളത്തിന്റെ പത്തിലൊന്നു വിസ്തീര്‍ണം മാത്രമുള്ള ഗോവയെ പ്രാദേശികമായി 3 മേഖലകളാക്കി തിരിച്ചായിരുന്നു മാലിന്യ സംസ്‌കരണ നടപടികള്‍ . വീടുകള്‍, സ്‌കൂളുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും മാലിന്യശേഖരണം നടത്തുകയും ശാസ്ത്രീയമായി സംസ്‌കരിച്ച് വാതക ഇന്ധനമാക്കി വൈദ്യുതി ഉല്‍പാദനം നടത്തുകയും ചെയ്യുന്നു. ജൈവ മാലിന്യങ്ങള്‍ വളമായും മറ്റും മാറ്റുന്നുണ്ട്.

ടൂറിസം സീസണില്‍ ആളോഹരി മാലിന്യ ഉത്പാദനവും അധിക മാലിന്യങ്ങളും വര്‍ദ്ധിച്ചതിനാല്‍, സൗകര്യം വിപുലീകരിക്കേണ്ടത് ആവശ്യമായിരുന്നു.ഗോവ വേസ്റ്റ് മാനേജ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്. ഒരു കോടി രൂപ ചെലവഴിച്ചാണ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആകെ103.87 കോടി.2020 ആഗസ്റ്റില്‍ പ്രവൃത്തി ആരംഭിച്ച് 2021 ഡിസംബറോടെ പൂര്‍ത്തീകരിച്ചു. വിപുലീകരണത്തിന് ശേഷം, പ്രതിദിനം നിലവിലുള്ള 150 മെട്രിക് ടണ്ണില്‍ നിന്ന് പ്രതിദിനം 250- 300 മെട്രിക് ടണ്‍ വരെ മാലിന്യം കൈകാര്യം ചെയ്യുന്നു.മൂന്ന് ലക്ഷത്തിലേറെ ടണ്‍ ഖരമാലിന്യമാണ് പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് സംസ്‌കരിച്ചത്. പ്രതിദിനം 25000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയുന്നു.

Tags: Goawaste managementkerala wastegoa model
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

News

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

News

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.