Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ് സിപിഐ നേതാക്കള്‍ ബിജെപിയില്‍;തീരദേശമേഖലയില്‍നിന്ന് നിരവധി പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 06:37 pm IST
inKerala

തിരുവനന്തപുരം: കോണ്‍ഗ്രസ്, സിപിഎം, കേരള കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലെത്തി. തിരുവനന്തപുരത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പുതിയതായി പാര്‍ട്ടിയിലെത്തിയവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ്, ദേശീയ കായികവേദി മുന്‍ പ്രസിഡന്റ്, ഐഎന്‍ടിയുസി മുന്‍ വൈസ്പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന, നിലവില്‍ ഐഎന്‍ടിയുസി സംസ്ഥാനകമ്മറ്റി അംഗവുമായ പദ്മിനിതോമസ്, പദ്മിനിതോമസിന്റെ മകനും സീരിയല്‍ താരവും ഫെന്‍സിംഗ് ദേശീയ മെഡല്‍ ജേതാവുമായ ഡാനിജോണ്‍ ശെല്‍വന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, വി.എന്‍ ഉദയകുമാര്‍, പൂന്തുറപള്ളിയിലെ വനിതാ കൂട്ടായ്‌മയുടെ പ്രവര്‍ത്തകയും മുന്‍ യുഡിഎഫ് പ്രവര്‍ത്തകയുമായിരുന്ന ജയാ സുരേഷ്, മത്സ്യത്തൊഴിലാളിയായ ശോഭനന്‍, കേരളാകോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗവും പൂന്തുറ വാര്‍ഡ് മുന്‍ കൗണ്‍സിലറുമായ പീറ്റര്‍ സോളമന്‍, ലത്തീന്‍ കത്തോലിക്കാ സഭാംഗങ്ങളായ മൈക്കിള്‍ സാജന്‍, യേശുദാസന്‍, ആല്‍ബി ഫെര്‍ണാണ്ടസ്, അമലദാസന്‍, കൊച്ചുവേളിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിജോ ജെറോം, സിപിഎം പ്രവര്‍ത്തകയായ ഗില്‍ഡാ ജോര്‍ജ്, പൂവാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്  സംസ്ഥാന പ്രസിഡന്റുമായ ആന്റോ മെഴ്‌സിയര്‍, ജോജി വര്‍ഗീസ്, സി.എം എബ്രഹാം, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹിയും തീരദേശഎക്യവേദി പ്രവര്‍ത്തകനുമായ എം.ഹരിദാസന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഡ്വ.സംഗീത് രവീന്ദ്രന്‍നായര്‍, സിപിഎം മഹിളാ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സീന, മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും കെഎസ് യു നേതാവുമായ പരശുരാമന്‍തമ്പി, എം.എസ് സുരേന്ദ്രന്‍, ആംആദ്മി പാര്‍ട്ടി മുന്‍ മണ്ഡലം കണ്‍വീനര്‍ മധുസൂദനന്‍നായര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് സിനോയി കുരുവിള, പി.ഉണ്ണികൃഷ്ണന്‍നായര്‍, വിജയ്‌കൃഷ്ണന്‍, വി.അനില്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍.അനു,പി.ആസിഫ്, പി.റ്റി ബാലന്‍, പ്രവര്‍ത്തകരായ എം.എസ് സുരേന്ദ്രന്‍, പൂന്തുറ സ്വദേശിയായ രാജു തുടങ്ങിയവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

കേരളത്തില്‍ കോണ്‍ഗ്രസ് കുറച്ചു കാലം കൂടി അതിജീവിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഈ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിലും കോണ്‍ഗ്രസ് നശിച്ച് നാമാവശേഷമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായി കഴിഞ്ഞു. അതു കൊണ്ടാണ് രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിലും ഇടതുപക്ഷത്തിലും ഉണ്ടായിരുന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. നീചമായ രാഷ്‌ട്രീയമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഒരു പങ്കുമില്ലെന്ന എംപിയും പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ആള്‍ പറയുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ജി എന്ന് വിളിച്ച രാഹുല്‍ ഗാന്ധിയാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയുടെ നേതാവ്. രാജ്യദ്രോഹത്തിന്റെ ദേശവിരുദ്ധതയുടെ ഈ നാടിനെ ഛിന്ന ഭിന്നമാക്കാന്‍ ശ്രമിക്കുന്ന ഗ്യാങ്ങിന്റ നേതാവായി രാഹുല്‍ ഗാന്ധി മാറി. വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യക്കെതിരെ പ്രചാരണം നടത്തുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ള നേതാക്കള്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് നരേന്ദ്ര മോദിയോടൊപ്പം അണിനിരന്നു കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ പണ്ടേïപറയുന്നത് ഇന്ത്യ ഒരു രാജ്യം അല്ല അനേകം നാട്ടുരാജ്യങ്ങളുടെ ഫെഡറേഷനെന്നാണ്.
പതിനഞ്ച് വര്‍ഷം എംപിയായിരുന്ന ആളിനെക്കാള്‍ വെറും പതിനഞ്ച് ദിവസം കൊണ്ട് തിരുവനന്തപുരത്തുകാരുടെ മനം കവര്‍ന്നിരിക്കുകയാണ് രാജീവ് ചന്ദ്രശേഖറെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ല പ്രസിഡന്റ് വി.വി.രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍, സ്വസ്ഥാന സെക്രട്ടറിമാരായ കരമന ജയന്‍, അഡ്വ.എസ്.സുരേഷ്, അഡ്വ.പി.സുധീര്‍, ഷോണ്‍ ജോര്‍ജ്, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, ശിവസേന സംസ്ഥാന സെക്രട്ടറി അഡ്വ.പേരൂര്‍ക്കട ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: bjpcongresscp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.