Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പിണറായിയും മമതയും പറയുന്നതിലെ യാഥാര്‍ത്ഥ്യം: സംസ്ഥാനങ്ങള്‍ക്ക് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതെ മാറി നില്‍ക്കാനാനവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 09:42 am IST
inKerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നു. എന്നാല്‍ സിഎഎ നടപ്പിലാക്കുന്നതില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് മാറി നില്‍ക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരം ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്.
രാജ്യത്തിനൊട്ടാകെ ആവശ്യമായത് എന്ന തരത്തിലാണ് കേന്ദ്രം നിയമം നിര്‍മിക്കുന്നതെന്നിരിക്കെ നടപ്പാക്കാനുള്ള നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള അധികാരവും കേന്ദ്രസര്‍ക്കാരിന് ഭരണഘടനയുടെ 256 (1)ാം അനുച്ഛേദം നല്‍കുന്നു. പാലിച്ചില്ലെങ്കില്‍ കേന്ദ്രത്തിന് സ്വന്തം നിര്‍വഹണാധികാരം ഉപയോഗിച്ച് ഇടപെടാം.

ഭരണഘടനയുടെ പ്രധാന ഘടകങ്ങളാണ് യൂണിയന്‍ സ്‌റ്റേറ്റ് ലിസ്റ്റുകള്‍. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് നിര്‍ദ്ദേശിക്കുന്നു. യൂണിയന്‍ ലിസ്റ്റില്‍ പ്രതിരോധം, വിദേശകാര്യങ്ങള്‍, സെന്‍സസ്, പൗരത്വം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. സൂചിപ്പിച്ച വിഷയങ്ങളില്‍ നിയമനിര്‍മ്മാണത്തിനുള്ള അവകാശം പാര്‍ലമെന്റിന് മാത്രമേ ഉള്ളൂ. പോലീസ്, ആരോഗ്യം, വനം, റോഡ് എന്നിവ സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിന് മാത്രമേ അവകാശമുള്ളൂ.

ഭരണഘടനാപരമായി, ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പൗരന്‍മാര്‍ യൂണിയന്‍ ലിസ്റ്റിന്റെ പരിധിയില്‍ വരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് പ്രത്യേക അവകാശമുണ്ട്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങളെ സംസ്ഥാനങ്ങള്‍ക്ക് അസാധുവാക്കാന്‍ കഴിയില്ലെന്ന് ഭരണഘടന വ്യക്തമാക്കുന്നു.

പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും ഇടയിലുള്ള നിയമനിര്‍മ്മാണ അധികാരങ്ങളെ പ്രതിപാദിക്കുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 246. യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പൗരത്വം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റിന്റെ അധികാരപരിധിയില്‍ മാത്രമുള്ളതാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ അംഗീകിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണ്, പൗരത്വ നിയമം നടപ്പാക്കുന്നത് നിരസിക്കാനുള്ള ഏതൊരു ശ്രമവും ഭരണഘടനാ വിരുദ്ധവും നിയമപരമായി അംഗീകരിക്കാന്‍ കഴിയാത്തതുമാണ്

പൗരത്വനിയമ ഭേദഗതി നടത്തിപ്പിനായി രൂപവത്കരിച്ച രണ്ടുസമിതികളുടെയും ഘടന പൂര്‍ണമായും കേന്ദ്രനിയന്ത്രണം ഉറപ്പാക്കുന്ന വിധത്തിലാണ്. പൗരത്വത്തിനായുള്ള അപേക്ഷ പരിശോധിക്കേണ്ട ചുമതലയാണ് സമിതികള്‍ക്കുള്ളത്. കേന്ദ്ര പോസ്റ്റല്‍ വകുപ്പ് സൂപ്രണ്ട് (ചെയര്‍മാന്‍), ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിലെ ജില്ലാതല ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, മറ്റൊരു കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. തഹസില്‍ദാര്‍ അല്ലെങ്കില്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിക്കുന്ന തഹസില്‍ദാരുടെ പദവിയില്‍ കുറയാത്ത പ്രതിനിധി സമിതിയിലെ ക്ഷണിതാവുമാത്രമാണ്.
ജില്ലാതലസമിതി സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി കൈമാറേണ്ട ഉന്നതാധികാരസമിതിയുടെ ചെയര്‍മാന്‍ സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറാണ്. കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍, ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനുകീഴിലെ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സംസ്ഥാനത്തെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അല്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ എന്നിവരാണ് സ്ഥിരാംഗങ്ങള്‍. ഇവര്‍ക്കുമേല്‍ സംസ്ഥാന സര്‍ക്കാറിന് നിയന്ത്രണം ഒന്നുമില്ല.
ഇതുമനസ്സിലാക്കിയാണ് മമത ബാനര്‍ജി ജനങ്ങളോട് ആരും അപേക്ഷ നല്‍കുതെന്ന അഭ്യര്‍ത്ഥന വെച്ചത്. അതൊരുതരം ഭീഷണിയാണ്.

Tags: Citizenship Amendment Act (CAA)CM PInarayi VijayanMamata
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

Kerala

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.