Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആഴ്‌സണല്‍, ബാഴ്‌സ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 12:32 am IST
in Football
പോര്‍ട്ടോയ്‌ക്കെതിരായ മത്സരം വിജയിച്ച ആഴ്‌സണല്‍ താരങ്ങളുടെ ആഹ്ലാദം

പോര്‍ട്ടോയ്‌ക്കെതിരായ മത്സരം വിജയിച്ച ആഴ്‌സണല്‍ താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍: പെനല്‍റ്റി ഷൂടൗട്ട് വരെ നീണ്ട രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനൊടുവില്‍ ജയത്തോടെ ആഴ്‌സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. പോര്‍ചുഗല്‍ ക്ലബ്ബ് എഫ്‌സി പോര്‍ട്ടോയെ ആണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 1-1(4-2). ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിയെ രണ്ടാം പാദത്തില്‍ തകര്‍ത്ത് സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണയും പ്രീക്വാര്‍ട്ടര്‍ കടന്നു. രണ്ടാം പകുതിയില്‍ നാപ്പോളിക്കെതിരെ 3-1ന്റെ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്.

ആദ്യപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ട്ടോയുമായി തോല്‍വി പണഞ്ഞ ആഴ്‌സണല്‍ ഇന്നലെ കളി തുടങ്ങുമ്പോള്‍ 1-0ന് പുറകിലായിരുന്നു. ആദ്യ പകുതിയില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് നേടിയ ഗോളില്‍ 41-ാം മിനിറ്റില്‍ ആഴ്‌സണല്‍ ഒപ്പമെത്തി. പിന്നീട് പലകുറി അവര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നുപോലും ഗോളാക്കാനായില്ല. ഒടുവില്‍ ഗോളില്ലാതെ അധികസമയ മത്സരവും തീര്‍ന്നതോടെ വിജയിയെ നിര്‍ണായിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. ആഴ്‌സണല്‍ തൊടുത്ത നാല് സ്‌പോട്ട് കിക്കുകളും വലയിലെത്തിച്ചു. പോര്‍ട്ടോയുടെ ഷോട്ടുകളില്‍ രണ്ടെണ്ണം സേവ് ചെയ്തുകൊണ്ട് ഗോളി ഡേവിഡ് റായാ ആഴ്‌സണലിനെ രക്ഷിച്ചു.

നാപ്പോളിക്കെതിരായ ബാഴ്‌സയുടെ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരം ഓരോ ഗോള്‍ സമനിലയില്‍ കലാശിച്ചിരുന്നു. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന കളിയില്‍ നാപ്പോളിയുടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടിക്കൊണ്ടാണ് ബാഴ്‌സ ജയിച്ചത്. രണ്ട് പാദങ്ങളിലുമായി 4-2നാണ് ബാഴ്‌സയുടെ വിജയം.

15-ാം മിനിറ്റില്‍ ഫിര്‍മിന്‍ ലോപ്പസും രണ്ട് മിനിറ്റിനകം യോഹോ കാന്‍സെലോയും നേടിയ ഗോളുകളില്‍ ബാഴ്‌സ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. 30-ാം മിനിറ്റില്‍ ബാഴ്‌സയെ ഞെട്ടിച്ച് നാപ്പോളി കരുത്തുകാട്ടി. പിന്നീട് രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡേവ്‌സ്‌കി നേടിയ ഗോളോടെ ബാഴ്‌സ വിജയം ഉറപ്പാക്കുകയായിരുന്നു. മത്സരത്തിന്‌റെ 83-ാം മിനിറ്റിലാണ് ബാഴ്‌സ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്.

Tags: ArsenalBarcaUEFA Champions League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം
Football

അഭിമാനപ്പോരിന് ആഴ്‌സണല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

വിയ്യാറയലിനെതിരായ ലാലിഗ മത്സരത്തില്‍ ലാമിനെ യമാല്‍ ഹാട്രിക് ഗോള്‍ തികയ്ക്കുന്നു
Football

യമാലിന്റെ ഹാട്രിക് മികവില്‍ ബാഴ്‌സ

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്; റയല്‍-സിറ്റി വീണ്ടും; ക്ലബ്ബ് ലോകകപ്പ് ഫൈനലിസ്റ്റുകളും നേര്‍ക്കുനേര്‍

വിക്ടര്‍ ഗ്യോക്കറസും എബെറെച്ചെ എസെയും
Football

ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സണല്‍ വിജയവഴിയില്‍

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.