Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എ.എസ്. രാജീവ് വിജിലന്‍സ് കമ്മിഷണറായ ബാങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 08:20 am IST
inIndia
എ.എസ്. രാജീവ് വിജിലന്‍സ് കമ്മിഷണറായി ഇന്നലെ ചുമതലയേല്‍ക്കുന്നു.

എ.എസ്. രാജീവ് വിജിലന്‍സ് കമ്മിഷണറായി ഇന്നലെ ചുമതലയേല്‍ക്കുന്നു.

ന്യൂദല്‍ഹി: മൂന്നംഗ കേന്ദ്ര വിജിലന്‍സ് കമ്മിഷനില്‍ മലയാളിയായ എ.എസ്. രാജീവ് വിജിലന്‍സ് കമ്മിഷണറായി ചുമതലയേറ്റു. 38 വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തിലൂടെ ബാങ്കിങ് മേഖലയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ രാജീവ് കോട്ടയം ആര്‍പ്പൂക്കര സ്വദേശിയാണ്.

ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ മുന്‍ സിഇഒ. സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, വിജയബാങ്ക് എന്നിവിടങ്ങളിലും ഉന്നത പദവികള്‍ അലങ്കരിച്ചിരുന്നു. രാജീവ് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന സമയത്ത് ഇന്ത്യന്‍ ബാങ്ക് ഭാരതത്തിലെ ഏറ്റവും ശക്തമായ ബാങ്കുകളിലൊന്നായി ഉയര്‍ന്നു വന്നു. ഈ സമയത്ത് ബാങ്കിന്റെ ലാഭവും വര്‍ധിച്ചു. രാജ്യത്ത് മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്ന പൊതുമേഖലാ സ്ഥാപനമായി ബാങ്ക് ഓഫ് മഹാരാഷ്‌ട്രയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ രാജീവ് നിര്‍ണായക പങ്ക് വഹിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാങ്കിന്റെ സിഇഒ ആയിരുന്ന അദ്ദേഹം ഡിസംബറില്‍ വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ ആറ് മാസത്തേക്കു കൂടി കാലാവധി നീട്ടി. ഫെബ്രുവരിയില്‍ സിഇഒ പദവിയില്‍ നിന്ന് അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.

എക്‌സിം ബാങ്ക്, ന്യൂ ഇന്ത്യ അഷുറന്‍സ് കോ- ലിമിറ്റഡ്, നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ നോമിനി ഡയറക്ടറായിരുന്നു. കൂടാതെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍, ഇന്ത്യന്‍ അക്കൗണ്ടിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് നടപ്പാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ കോര്‍ ഗ്രൂപ്പ് അംഗം എന്നിങ്ങനെയും പ്രവര്‍ത്തിച്ചു.

കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ, വിജിലന്‍സ് കമ്മിഷണറായ അരവിന്ദ കുമാര്‍ എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങള്‍. നാലു വര്‍ഷമാണ് വിജിലന്‍സ് കമ്മിഷണറുടെ കാലാവധി.

Tags: BankerA.S. RajivVigilance Commissioner
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വലിയ ബാങ്കിങ്ങ് മൈതാനത്ത് കളിച്ച് ഏകാംബരം പടിയിറങ്ങുന്നു….ബാങ്കറെന്നാല്‍ ഇതാണ്…

ദര്‍ശന്‍ ഹീരാനന്ദാനിയും അച്ഛന്‍ നിരഞ്ജന്‍ ഹീരാനന്ദാനിയും
India

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.