Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കേന്ദ്ര നിയമം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്ക് മന്ത്രിയുടെ എട്ടിന്റെ പണി

കേന്ദ്ര നിയമം എന്ന് കേട്ടയുടനെ അതിന്റെ മികവ് മനസിലാക്കാതെ എതിര്‍ക്കാനിറങ്ങിപ്പുറപ്പെടുകയായിരുന്നു ഒരു കൂട്ടര്‍. പുതിയ ഡ്രൈവിംഗ് പഠനരീതികള്‍ ഏറെ ദുഷ്‌കരമാണെന്നും വലിയ പരിശീലന സംവിധാനങ്ങള്‍ വേണമെന്നുമായിരുന്നു ഡ്രൈവിംഗ് സ്‌കൂളുകാരുടെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 04:35 pm IST
inNews

കോട്ടയം: കേന്ദ്ര നിയമത്തിന്റെ ചുവടു പിടിച്ച് കേരളത്തിലും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടത്താനുള്ള നീക്കം അട്ടിമറിക്കാന്‍ ശ്രമിച്ച ഒരു വിഭാഗം ഡ്രൈവിംഗ് സ്‌കൂളുകാര്‍ക്ക് എട്ടിന്റെ പണിയുമായി ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍. കെ. എസ്. ആര്‍.ടി.സിയോട് ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേന്ദ്ര നിയമം എന്ന് കേട്ടയുടനെ അതിന്റെ മികവ് മനസിലാക്കാതെ എതിര്‍ക്കാനിറങ്ങിപ്പുറപ്പെടുകയായിരുന്നു ഒരു കൂട്ടര്‍. പുതിയ ഡ്രൈവിംഗ് പഠനരീതികള്‍ ഏറെ ദുഷ്‌കരമാണെന്നും വലിയ പരിശീലന സംവിധാനങ്ങള്‍ വേണമെന്നുമായിരുന്നു ഡ്രൈവിംഗ് സ്‌കൂളുകാരുടെ വാദം. കുറ്റമറ്റ ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുകയും അതുവഴി റോഡപകടങ്ങള്‍ കുറയ്‌ക്കുകയും ചെയ്യുന്ന പുതിയ പരിഷ്‌കാരത്തെ ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് അട്ടിമറിക്കാനും ഇവര്‍ ശ്രമിച്ചു.

കൈക്കൂലി കുറയുമെന്ന് ഭയന്ന മോട്ടോര്‍ വാഹനന വകുപ്പ് ഉദ്ദ്യോഗസ്ഥരും ഇതിനു ചൂട്ടുപിടിച്ചു. ടെസ്റ്റ് കര്‍ക്കശമാക്കിയതില്‍ എതിര്‍പ്പുള്ള ഒരു വിഭാഗം പഠിതാക്കളെയും ഇവര്‍ക്ക് കൂട്ടുകിട്ടി. ഈ പശ്ചാത്തലത്തിലാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങാന്‍ മന്ത്രി കെ.എസ് ആര്‍ ടി.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ് ആര്‍.ടിസിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ കോര്‍പ്പറേഷന് മറ്റൊരു വരുമാന മാര്‍ഗവുമാകും.

 

Tags: KSRTCSchooldriving testdriving
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.