Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മാറി നില്‍ക്കാനാവില്ല; പൗരത്വ ഭേദഗതി നിയമം നടപ്പാകും; കേരളത്തില്‍ അഭയാര്‍ഥികള്‍ ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 09:38 pm IST
in News
പാകിസ്ഥാനില്‍ നിന്നെത്തി പൗരത്വത്തിനായി കാത്തിരിക്കുന്ന സിഖ് വംശജര്‍ സിഎഎ വിജ്ഞാപനം വന്നത് ബിജെപി ദല്‍ഹി അധ്യക്ഷന്‍ വിരേന്ദ്ര സച്ചിദേവയ്‌ക്കൊപ്പം ആഘോഷിക്കുന്നു.

പാകിസ്ഥാനില്‍ നിന്നെത്തി പൗരത്വത്തിനായി കാത്തിരിക്കുന്ന സിഖ് വംശജര്‍ സിഎഎ വിജ്ഞാപനം വന്നത് ബിജെപി ദല്‍ഹി അധ്യക്ഷന്‍ വിരേന്ദ്ര സച്ചിദേവയ്‌ക്കൊപ്പം ആഘോഷിക്കുന്നു.

ന്യൂദല്‍ഹി: പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ കൊടിയ മതപീഡനം സഹിക്കാന്‍ വയ്യാെത ഭാരതത്തില്‍ അഭയം തേടിയ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനര്‍, ബൗദ്ധര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ് പൗരത്വ ഭേദഗതി നിയമം.

കേന്ദ്രം മുന്‍പു പാസാക്കി, കഴിഞ്ഞ ദിവസം ചട്ടങ്ങളും വിജ്ഞാപനം ചെയ്ത നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും സാധിക്കില്ല. ഫെഡറലിസത്തിന്റെ പേരിലും മാറി നില്‍ക്കാന്‍ ആവില്ല. എന്തെന്നാല്‍ പൗരത്വം നല്‍കാനും തിരിച്ചെടുക്കാനുമൊക്കെയുള്ള അധികാരം കേന്ദ്രത്തിനു മാത്രമാണ്. ഈ നിയമം കേന്ദ്രം നടപ്പാക്കിയാല്‍ സംസ്ഥാനങ്ങളിലും അത് സ്വാഭാവികമായി ബാധകമാകും.

മുഖ്യമന്ത്രിമാരായ പിണറായി വിജയനും മമത ബാനര്‍ജിയും കേരളത്തിലും ബംഗാളിലും നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പറയുന്നത്. എന്നാല്‍ അത് സാധ്യമല്ല. മാത്രമല്ല അത് ഭരണഘടനാ വിരുദ്ധവുമാണ്.

മൂന്ന് രാജ്യങ്ങളില്‍ നിന്ന് അവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ പലായനം ചെയ്ത് കേരളത്തില്‍ എത്തിയിട്ടില്ലാത്തതിനാല്‍ നിയമം കേരളത്തില്‍ പ്രസക്തമല്ല. എന്നാല്‍ ബംഗാള്‍ അങ്ങനെയല്ല. ബംഗ്ലാദേശില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട, പീഡനത്തില്‍ മടുത്ത് രാജ്യം വിട്ട അവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ എത്തിയിട്ടുള്ള സംസ്ഥാനമാണ് ബംഗാള്‍. അതിനാല്‍ ഇങ്ങനെ എത്തിയവര്‍ക്ക് പൗരത്വം നല്‍കിയേപറ്റൂ. ഇതിന് സംസ്ഥാനം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതുമില്ല. വെബ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. അതത് കളക്ടര്‍മാര്‍ക്ക്. അവരാണ് കേന്ദ്ര നിര്‍ദേശ പ്രകാരം പൗരത്വ അപേക്ഷ പരിശോധിച്ച് മേല്‍ നടപടികള്‍ കൈക്കൊള്ളേണ്ടത്. നിമയത്തില്‍ പറയുന്നതു പോലെ അവര്‍ ചെയ്‌തേ പറ്റൂ.

ഭരണഘടന പ്രകാരം പ്രതിരോധം, വിദേശകാര്യം, പൗരത്വം എന്നിവ കേ്രന്ദത്തിനു മാത്രം അവകാശമുള്ള വിഷയങ്ങളാണ്. ഇവയില്‍ നിയമനിര്‍മാണത്തിനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണ്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. കേന്ദ്ര നിയമങ്ങളെ അസാധുവാക്കാനും സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല.

ഇക്കാര്യങ്ങള്‍ മറച്ചുവച്ച്, കേന്ദ്രം മുസ്ലിം പീഡനം നടത്തുന്നു, വര്‍ഗീയത കളിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗത്തെ പരമാവധി പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും മറ്റും ശ്രമിക്കുന്നത്. അങ്ങനെ മുസ്ലിം വോട്ട് പരമാവധി ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. നിയമം നിലവിലുള്ള ഭാരത പൗരന്മാരായ മുസ്ലിങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെങ്കിലും അവരുടെ പൗരത്വം പോലും നഷ്ടമാകുമെന്ന തരത്തിലാണ് കേരളത്തിലെ പ്രചാരണം.

 

Tags: CAACitizenship Amendment ActSupport CAAno refugees in Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

News

മതപീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി : 12 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി മോദി സർക്കാർ

India

ബംഗാളിൽ 1,000-ത്തിലധികം പൗരത്വ ഭേദഗതി നിയമ ക്യാമ്പുകൾ ആരംഭിക്കുന്നു : ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ ബിജെപി

India

പൗരത്വ ഭേദഗതി നിയമത്തിൽ പത്ത് വർഷത്തെ ഇളവ് ; 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകും

Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.