Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടിമുറികളും പരസ്യവിചാരണയും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 02:14 am IST
inKerala
പൂക്കോട് വെറ്ററിനറി കോളജില്‍ എസ്എഫ്‌ഐ അക്രമികളുടെ ക്രൂരമര്‍ദനത്തില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ നെടുമങ്ങാട്ടെ വീട്ടിലെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അമ്മ ഷിബയെ ആശ്വസിപ്പിക്കുന്നു.

പൂക്കോട് വെറ്ററിനറി കോളജില്‍ എസ്എഫ്‌ഐ അക്രമികളുടെ ക്രൂരമര്‍ദനത്തില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ നെടുമങ്ങാട്ടെ വീട്ടിലെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അമ്മ ഷിബയെ ആശ്വസിപ്പിക്കുന്നു.

നെടുമങ്ങാട്: കേരളത്തിലെ കലാലയങ്ങളിലെ ഇടിമുറികളും പരസ്യവിചാരണകളും വിദ്യാര്‍ത്ഥി സംഘടനയുടെ കോടതിമുറികളും ഉണ്ടാകുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥന്റെ വീട്ടിലെത്തി രക്ഷകര്‍ത്താക്കളെ കണ്ടതിനുശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.

കേരളത്തിലെ ഒരു കലാലയത്തിലും ഇതേ പോലുള്ള ദുരിതം ഉണ്ടാകരുതെന്നും എസ്എഫ്‌ഐ പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഗുണ്ടകളുടെ കൈകളില്‍ വിദ്യാര്‍ത്ഥികള്‍പ്പെട്ടുപോകുന്ന അവസ്ഥ ഇല്ലാതാകണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. എല്ലാ കലാലയത്തിലെ ഹോസ്റ്റലുകളിലും കോളജു മുറികളിലും വളരെ ശക്തമായ അന്വേഷണം നടത്തണം. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്ന് വിട്ട് പല ഹോസ്റ്റലുകളിലും നിന്നു പഠിക്കുന്ന കാലമാണ്. കലാലയങ്ങളില്‍ ഇടിമുറികളും പരസ്യവിചാരണകളും നടക്കുന്നുണ്ടോയെന്നും വിദ്യാര്‍ത്ഥി സംഘടനകളുടെ കോടതിമുറികള്‍ ഉണ്ടോയെന്നും അന്വേഷിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണം.

സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിന്റെ അന്വേഷത്തില്‍ തുടക്കം മുതല്‍ തന്നെ പോലീസിന്റെ ഭാഗത്തുനിന്നും പ്രതികളെ രക്ഷിക്കാനുള്ള നീക്കം മനസിലാക്കിയിരുന്നു. അപ്പോഴെല്ലാം അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടതാണ്. കൊലപാതകം നടന്ന് ഇരുപത്തി ഒന്നാം ദിവസമായപ്പോള്‍ സിദ്ധാര്‍ത്ഥന്റെ രക്ഷകര്‍ത്താക്കള്‍ക്ക് നീതി ഉറപ്പാക്കാന്‍ സിബിഐ ഈ കേസ് അന്വേഷണം ഏറ്റെടുത്തത് വളരെ സ്വാഗതാര്‍ഹമെന്നും ടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി പി. ബാബു, സംസ്ഥാന ട്രഷറര്‍ പി.ജ്യോതീന്ദ്രകുമാര്‍, സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: Sasikala teacherVeterinary student sidharth death casepublic trialcivilized society
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

വാര്യന്‍കുന്നനെതിരായ പ്രസംഗം; ശശികല ടീച്ചര്‍ക്ക് എതിരേയുള്ള കേസ് തടഞ്ഞു

Kerala

വന്ദേഭാരതിൽ ഗണഗീതം പാടിയതിന് നമുക്ക് പകരം വീട്ടണം സഖാക്കളെ ; എല്ലാ KSRTC യിലും കേറി വയറ്റത്തടിച്ച് പുഷ്പനെയറിയാമോ പാടണം ; ശശികല ടീച്ചർ

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

കല്‍പ്പറ്റയില്‍ നടന്ന ജനജാഗ്രതാ സദസ് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാറാടിലും മതം തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.