Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തകര്‍ച്ചയ്‌ക്ക് ഉത്തരവാദി രാഹുലെന്ന് ആചാര്യ പ്രമോദ് കൃഷ്ണം; ‘മൂന്നാം തവണയും മോദി വരും’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 11:49 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്‌ക്ക് ഉത്തരവാദി രാഹുല്‍ ഗാന്ധിയെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. രാഹുല്‍ ഉള്ളിടത്തോളം പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ല. ഇന്ദിരി, രാജീവ്, സോണിയ എന്നിവര്‍ക്കൊപ്പമുണ്ടായിരുന്ന നേതാക്കള്‍ ഇന്ന് അപമാനിക്കപ്പെടുകയാണെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു. സംഭാലിലെ എച്ചോഡ കംബോഹിലെ കല്‍ക്കി ധാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിന്റെ മാനസിക നില തെറ്റിയിരിക്കുന്നു. എന്തും വിളിച്ചു പറയുന്ന അവസ്ഥയിലാണ് അദ്ദേഹം ഇപ്പോള്‍. ദേശീയ പ്രതികമായ ശ്രീരാമനും സനാതന ധര്‍മത്തിനും വിരുദ്ധമായ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി.

കമല്‍നാഥ്, ദിഗ്വിജയ്, ജിതിന്‍ പ്രസാദ, ആര്‍.പി.എന്‍. സിങ്, ആനന്ദ് ശര്‍മ, സുസ്മിതാ ദേവ്, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കളോട് സംസാരിച്ചാല്‍ സത്യം വെളിപ്പെടുമെന്നും ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. ഇന്‍ഡി സഖ്യം കള്ളന്മാര്‍ ചേര്‍ന്ന് ഉണ്ടാക്കിയ കൂട്ടുകെട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

ആരാണ് പരസ്പരം പുറകില്‍ നിന്ന് കുത്തുന്നതെന്ന സംശയത്തിലാണ് ഇന്‍ഡി സഖ്യത്തിലുള്ളവര്‍. ഇന്‍ഡി സഖ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മത്സരിക്കാനാവില്ല. ജനങ്ങള്‍ മോദിക്കൊപ്പമാണ്. മൂന്നാം തവണയും മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മായാവതി ബുദ്ധിമതിയാണ്, കള്ളന്മാരുടെ കൂട്ടത്തില്‍ ചേരരുതെന്ന് അവര്‍ക്കറിയാം. അവര്‍ ഇന്‍ഡി സഖ്യത്തില്‍ ചേരില്ലെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു.

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. രാഹുലാണ് ഈ കപ്പല്‍ മുക്കുന്നത്. മുങ്ങുന്നതിനു മുമ്പ് രക്ഷപ്പെടുകയാണ് പലരും. ഭാരതത്തില്‍ സനാതന ധര്‍മത്തിന് എതിരെ നില്‍ക്കുന്ന ഒരു പാര്‍ട്ടിയില്‍ എങ്ങിനെ പ്രവര്‍ത്തിക്കും. കഴിഞ്ഞ പത്തു വര്‍ഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു രാജ്യത്തിന്റെ ഭാഗ്യമാണ്, പ്രത്യേകിച്ച് ബംഗാളിന്റെ ഭാഗ്യമാണ്. അല്ലായിരുന്നെങ്കില്‍ ബംഗാള്‍ ഇപ്പോള്‍ ബംഗ്ലാദോശ് ആവുമായിരുന്നു, ആചാര്യ പ്രമോദ് പറഞ്ഞു.

 

Tags: Acharya Pramod KrishnamRahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.