കാളിമലയിലെ ചിത്രാപൗര്‍ണമി
മലയുടെ നെറുകയിലെ ഈ ദേവീസ്ഥാനത്തിന്റെ പഴക്കമെത്രയെന്ന് പഴമക്കാര്‍ക്കു പോലും നിശ്ചയമില്ല. ഐതിഹ്യത്തിലും ചരിത്രത്തിലും ഒരുപോലെ പരാമര്‍ശിക്കുന്ന ദേവസ്ഥാനം അഗസ്ത്യാര്‍ മുനിയുടെ പാദസ്പര്‍ശത്താല്‍, പരിപാവനമായി കരുതപ്പെടുന്നു. മലമുകളില്‍ തപസ്സനുഷ്ഠിച്ചിരുന്ന...