Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭാരതത്തില്‍ ഒളിമ്പിക്സ്; പ്രാരംഭ ചര്‍ച്ചകള്‍ അനുകൂലം: അനുരാഗ് ഠാക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 01:46 am IST
in Sports

ന്യൂദല്‍ഹി: 2036ലെ സമ്മര്‍ ഒളിമ്പിക്സിന് മുന്നോടിയായി 2030ല്‍ യൂത്ത് ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഭാരതം അതിയായി ആഗ്രഹിക്കുന്നതായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. അത് സംബന്ധിച്ച ആസൂത്രണ ഘട്ടത്തിലാണ്.

പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്‌ട്ര ഒളിമ്പിക് സമിതിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആസൂത്രണം ചെയ്യും. കമ്മീഷനുമായുള്ള ചര്‍ച്ചകള്‍ അനുകൂലമായിരുന്നു. മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

2024ലെ പാരീസ് ഒളിമ്പിക്സിലേക്കു യോഗ്യത നേടാനും നന്നായി തയ്യാറെടുക്കാനും രാജ്യത്തെ അത്ലീറ്റുകളെ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമനസോടെ പിന്തുണച്ചിട്ടുണ്ട്. ഒളിമ്പിക് ഗെയിംസില്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച നേട്ടവുമായി നമ്മുടെ കായികതാരങ്ങള്‍ നാട്ടിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ അത്ലീറ്റുകള്‍ നിര്‍ഭയരും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ അതേ ശേഷിയോടെ മത്സരിക്കുന്നവരുമാണ്.

തിരഞ്ഞെടുത്ത ഒളിമ്പിക് വിഭാഗങ്ങളിലെ പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി 350ലധികം വിദേശ യാത്രകള്‍ താരങ്ങള്‍ക്കായി ലഭ്യമാക്കി. പ്രതീക്ഷയുടെ സമ്മര്‍ദത്തെ അഭിമുഖീകരിക്കാതെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ അത് അത്ലറ്റുകളെ പ്രോത്സാഹിപ്പിച്ചു. ഇതുവരെ നമ്മുടെ 58 താരങ്ങള്‍ പാരീസ് ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടി. ടേബിള്‍ ടെന്നീസ് പുരുഷവനിതാ ടീമുകള്‍ ഇതാദ്യമായി ഒളിമ്പിക് ഗെയിംസില്‍ ഇടം നേടി. വനിതകളുടെ സ്‌കീറ്റ് ഷൂട്ടിംഗിലും അശ്വാഭ്യാസത്തിലും ആദ്യമായി മത്സരിക്കും.

പല മേഖലകളിലും ലോകത്തിന്റെ മുന്‍ നിരയിലേക്ക് ഉയര്‍ന്നുവരുന്ന, ധീരമായ പുതിയ ഭാരതത്തിന് നിര്‍ഭയമായി മത്സരിക്കാന്‍ കായികതാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലായ്‌പ്പോഴും പ്രേരിപ്പിച്ചിട്ടുണ്ട്. അത്ലീറ്റുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ വന്ന അനായാസതയാണ് റിയോ ഒളിമ്പിക്സിന് ശേഷം മാറിയ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ആഗോളതലത്തില്‍ ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും മെഡല്‍ നേടിയതിനും അപ്പുറം, ഇന്ത്യയ്‌ക്ക് മെഡല്‍ നേടാനുള്ള സാധ്യത വികസിപ്പിക്കാന്‍ കഴിയുന്ന മറ്റ് മേഖലകളും കായിക മത്സരങ്ങളും തിരിച്ചറിയുന്നതിനുള്ള പ്രക്രിയ മന്ത്രാലയവും ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകളും ആരംഭിച്ചു. സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയ കായിക വിനോദങ്ങളെ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അത് നിരവധി മെഡലുകള്‍ വാഗ്ദാനം ചെയ്യുകയും ആകെ മെഡല്‍ നേട്ടത്തിലേക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു.

പരിശീലനം, ബോര്‍ഡിങ്, താമസസൗകര്യം, അതിന് പുറത്തുള്ള ചിലവുകള്‍ എന്നിവയ്‌ക്കായി രാജ്യത്തെ 2,800 കായികതാരങ്ങള്‍ക്ക് വാര്‍ഷിക സ്‌കോളര്‍ഷിപ്പായി 6.28 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. ഓരോ വര്‍ഷവും ഈ പദ്ധതിയിലേക്ക് പുതിയ താരങ്ങളെ ഉള്‍പ്പെടുത്തുകയും, കായികശേഷി വിലയിരുത്തി യോഗ്യരല്ലാത്തവരെ കൃത്യമായി ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.

കായിക അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും നവീകരിക്കുന്നതിനുമായി 2024-25 വരെ 1,879 കോടി രൂപ ധനമന്ത്രാലയം അനുവദിച്ചിട്ടുണ്ട്. അനുയോജ്യമായ ധാരണാപത്രം വഴി സംസ്ഥാനങ്ങള്‍ക്ക് കായിക അടിസ്ഥാനസൗകര്യങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. ”ഒരു സംസ്ഥാനം, ഒരു ഗെയിം” സംരംഭത്തിന് കീഴില്‍ സംസ്ഥാനങ്ങള്‍ മുന്‍ഗണന നല്‍കി തിരഞ്ഞെടുത്ത കായിക വിനോദത്തിനായി പരമാവധി ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അനുരാഗ് ഠാക്കൂര്‍ പറഞ്ഞു

Tags: Anurag ThakurOlympics in India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

India

ഒരു പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും അഹങ്കാരം..ഇത് അധികാരത്തിന്റെ മത്ത്: അനുരാഗ് താക്കൂര്‍

India

വന്ദേമാതരം ചിലർക്ക് അലർജിയാണ്, രാജ്യത്തെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ കോൺഗ്രസ് അകന്നു നിൽക്കുന്നു;രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് അനുരാഗ് താക്കൂർ

India

ആദ്യ ബഹിരാകാശയാത്രികന്‍ ആര്? അത് ഹനുമാന്‍ ആണ് എന്ന് കൂടി ചിന്തിക്കണമെന്ന് കുട്ടികളെ ഉപദേശിച്ച് അനുരാഗ് താക്കൂര്‍

മഹേന്ദ്ര സിങ്ങ് എന്ന യൂട്യൂബര്‍ (വലത്ത്) മോദി അനുരാഗ് താക്കൂറിനെ ചീത്ത വിളിക്കുന്നതായി എഐയില്‍ സൃഷ്ടിച്ച ചിത്രം (ഇടത്ത്)
India

ബിജെപിക്കാര്‍ മഹേനെര്‍ സിങ്ങുമാരെ കരുതിയിരിക്കുക….ഡീപ് സ്റ്റേറ്റ് കളി ഇന്ത്യയില്‍ കളി തുടങ്ങി

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.