Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം: പ്രതിഭകള്‍ക്ക് വനിതാദിനത്തില്‍ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 02:43 am IST
in Kerala
ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച 33 മഹിളകളെ ആദരിച്ചപ്പോള്‍

ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച 33 മഹിളകളെ ആദരിച്ചപ്പോള്‍

കോഴിക്കോട്: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആസ്ഥാനത്ത് വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ വനിതാദിനത്തില്‍ ആദരിച്ചു.

സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്ന് വിജയികളായ 33 പേരെ ഇന്നലത്തെ ചടങ്ങില്‍ ആദരിച്ചു. രാജിയോഗിനി ബ്രഹ്മകുമാരി ജലജ ബഹന്‍ജി ആശീര്‍ വചനങ്ങള്‍ നല്‍കി.
രാജയോഗിനി ബ്രഹ്മകുമാരി ഷീബ സിസ്റ്റര്‍, ബ്രഹ്മകുമാരി ഷീജ സിസ്റ്റര്‍, ബ്രഹ്മകുമാരന്‍ ബിഗേഷ്, ബ്രഹ്മകുമാര്‍ ഡോ. രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.

എഴുത്തുകാരി ഡോ.കെ.പി. സുധീര, നര്‍ത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി. വി. നായര്‍, കാര്‍ഡിയോളജിസ്റ്റ് ഡോ.ജയശ്രീ. എച്ച്.നമ്പ്യാര്‍, സയന്റിസ്റ്റ് ഡോ. മഞ്ജുള, ഡോ.പി.എന്‍. അജിത, ലേഡി ലയണ്‍സ് ഫോറം സെക്രട്ടറി റീജ ഗുപ്ത, നടി നിത്യ ദാസ്, സാമൂഹ്യ പ്രവര്‍ത്തക ജാനമ്മ കുഞ്ഞുണ്ണി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സത്യഭാമ, സാമൂഹ്യ പ്രവര്‍ത്തക രതി ഭാസ്‌കര്‍, പ്രൊഫ. പി. പ്രിയ ചന്ദ്രന്‍ തുടങ്ങിയവരെയാണ് ആദരിച്ചത്.

Tags: Kerala NewsBrahmakumaris Iswariya Vishwa Vidyalaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജീവിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നു, പക്ഷേ മനസമാധാനമില്ല’; ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍, ഒപ്പനവേഷത്തില്‍ ആയിഷ
Kerala

കലോത്സവവേദികളില്‍ ആയിഷ സ്ഥിരം മണവാട്ടി; പഠനത്തിലും മരണത്തിലും ഒരുമിച്ച്…

Kerala

കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ്: ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; നടപടികളുമായി സഹകരിക്കും

എസ്‌ഐ ബിന്ദുലാല്‍, സിഐ സുനില്‍ദാസ്‌
Kerala

ക്വാറി ഉടമയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടി; എസ്‌ഐ അറസ്റ്റില്‍, സിഐ ഒളിവില്‍

Kerala

വൃക്ക കച്ചവടത്തിനായി ഇറാനിലെത്തിച്ചത് 20 പേരെ; ഒരാള്‍ മാത്രം മലയാളിയെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.