Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

 ശിവരാത്രി: നടരാജ നഗരിയില്‍ നാദാഞ്ജലിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 02:38 am IST
in India
അഖില ഭാരതീയ ഘോഷ് ദിനത്തിന്റെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാശിയിലെ അസിഘട്ടില്‍ നടത്തിയ നാദാഞ്ജലി

അഖില ഭാരതീയ ഘോഷ് ദിനത്തിന്റെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാശിയിലെ അസിഘട്ടില്‍ നടത്തിയ നാദാഞ്ജലി

കാശി: ശിവരാത്രിയില്‍ കാശിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരുക്കിയത് രാഗങ്ങള്‍ കൊണ്ടുള്ള ശിവരാത്രി. അഖില ഭാരതീയ ഘോഷ് ദിനത്തിന്റെ ഭാഗമായാണ് ശിവരാത്രി ദിവസം പരിശീലനം നേടിയ ഘോഷ് വാദകര്‍ കാശിയിലെ അസിഘട്ടില്‍ നാദാഞ്ജലി തീര്‍ത്തത്.

സുബഹ്-ഇ-ബനാറസിലായിരുന്നു പരിപാടി. ആനക്, പണവ്, ബംശി, ശംഖ് തുടങ്ങിയ വാദ്യങ്ങളുടെ ശ്രുതിമധുര ശബ്ദം അസിഘട്ടില്‍ മുഴങ്ങി. നീര, ഭൂപ്, തിലംഗ്, ശിവരഞ്ജനി, ശ്രീപദ് എന്നീ ഭാരതീയ രചനകളാണ് ബംശിയില്‍ വായിച്ചത്. കിരണ്‍, സോന്‍ഭദ്ര, ശ്രീറാം രചനകള്‍ ശംഖിലും മുഴങ്ങി.

പുരാതന കാലത്ത് യുദ്ധത്തിന് പോകുന്ന സൈനികരെ പ്രോത്സാഹിപ്പിക്കാനാണ് ഘോഷ് ഉപയോഗിച്ചിരുന്നതെന്ന് ദക്ഷിണ്‍കാശി സംഘചാലക് അരുണ്‍കുമാര്‍ പറഞ്ഞു. പില്‍ക്കാലത്ത് ഘോഷിന്റെ രാഗങ്ങള്‍ വിവിധ രാജ്യങ്ങളിലെ സൈനിക ബാന്‍ഡുകള്‍ ചിട്ടപ്പെടുത്തി. ആര്‍എസ്എസ് പൂര്‍ണമായും ഭാരതീയ രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള രചനകള്‍ ഇതിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags: MahashivratriNadanjaliNataraja nagariRSS workers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനുമതിയില്ലാതെ പരിപാടി നടത്തിയെന്ന്; 47 ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു, പ്രതിഷേധവുമായി ബിജെപി

India

ദൽഹിയിൽ മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളുടെ മെസ്സിൽ മാംസഹാരം വിളമ്പാനൊരുങ്ങി എസ്‌എഫ്‌ഐ : പ്രതിഷേധിച്ച് എ‌ബി‌വി‌പി

India

മഹാ കുംഭമേള : മഹാശിവരാത്രിയോടനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ ഭക്തരുടെ സാഗരം 

Thiruvananthapuram

നാളെ മഹാശിവരാത്രി: ക്ഷേത്രങ്ങളൊരുങ്ങി; വ്രതനിഷ്ഠയില്‍

Samskriti

ആത്മജ്ഞാനത്തിന്റെ മഹാശിവരാത്രി

പുതിയ വാര്‍ത്തകള്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.