Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പടികടന്ന് പടിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 01:02 am IST
inCricket

അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര ചുവടുവയ്‌പ്പുമായി മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍. പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തട്ടുപൊളിപ്പന്‍ ബാറ്റിങ് മികവിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച താരമാണ് ദേവ്ദത്ത്.

ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ടുള്ള പ്രകടനം അര്‍ദ്ധസെഞ്ചുറിയോടെ ഗംഭീരമാക്കിയിരിക്കുകയാണ് താരം. മലപ്പുറത്തെ എടപ്പാളില്‍ ജനിച്ച ദേവ്ദത്ത് പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം കേരളം വിട്ടതോടെയാണ് മറുനാട്ടുകാരന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്‌ക്കുവേണ്ടിയാണ് താരം കളിക്കുന്നത്. 11-ാം വയസുമുതല്‍ ആരംഭിച്ചതാണ് ക്രിക്കറ്റ് ജീവിതം. കൗമാര പ്രായത്തില്‍ വിജയ് ഹസാരെ ട്രോഫിയിലടക്കം കാഴ്‌ച്ചവച്ച പ്രകടനമികവ് ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലുടക്കി. കോവിഡ് പ്രതിസന്ധികാലത്താണ് ഐപിഎല്ലില്‍ സജീവമായത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ആദ്യ സീസണില്‍ തുടരെ മൂന്ന് അര്‍ദ്ധസെഞ്ചുറി നേടിക്കൊണ്ട് തുടങ്ങിയ താരം സീസണില്‍ 400ന് മേല്‍ റണ്‍സുകളടിച്ചുകൂട്ടി സീസണിലെ എമര്‍ജിങ് പ്ലേയര്‍ അവാര്‍ഡ് നേടിയെടുത്തു. തൊട്ടടുത്ത സീസണിലും 400ന് മേല്‍ സ്‌കോര്‍ ചെയ്ത് ഐപിഎലിലെ പൊന്നും താരമായി. പിന്നീട് രാജസ്ഥാന്‍ റോയല്‍സും അവിടെ നിന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും താരത്തെ റാഞ്ചിയെടുത്തു.

ഇപ്പോഴിതാ ക്രിക്കറ്റര്‍മാരുടെ കരിയറിനെ അടയാളപ്പെടുത്തുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ വിരുത് തെളിയിച്ചിരിക്കുന്നു. അതും ഇംഗ്ലണ്ടിനെ പോലെ ശക്തരായ ടീമിനെതിരെ നിര്‍ണായകമായ നാലാം നമ്പര്‍ പൊസിഷനിലിറങ്ങിയാണ് അത്യുഗ്രന്‍ പ്രകടനം കാഴ്‌ച്ചവച്ചത്. 103 പന്തുകള്‍ നേരിട്ട താരം പത്ത് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 65 റണ്‍സെടുത്താണ് മടങ്ങിയത്. ഭാരത ഇന്നിങ്‌സിലേക്ക് വിലപ്പെട്ട സംഭാവനയായിരുന്നു ഇത്.

Tags: India-England TestDevadath PadikalKerala CricketerInternational Test cricketer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

Cricket

അഞ്ചാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് കളിക്കില്ല

Cricket

ഓവല്‍ യുദ്ധത്തിന് ഭാരതം-ഇംഗ്ലണ്ട്, അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍

Cricket

ഇനി ലോര്‍ഡ്‌സ്: ഭാരതം- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

Cricket

അണ്ടര്‍ 19 ക്രിക്കറ്റ് ബിഹാര്‍ 329 ന് പുറത്ത്: തോമസ് മാത്യുവിന് നാല് വിക്കറ്റ്

പുതിയ വാര്‍ത്തകള്‍

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.