Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

നദാല്‍ ഇന്ത്യന്‍ വെല്‍സില്‍ നിന്ന് പിന്‍മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 01:13 am IST
inSports

കാലിഫോര്‍ണിയ: ഇന്ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ വെല്‍സ് ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്‍മാറി. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ താന്‍ സജ്ജനായിട്ടില്ലെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ പിന്‍മാറ്റം. ആദ്യ റൗണ്ട് മത്സരത്തില്‍ മിലോസ് റാവോനിച്ചുമായുള്ള പോരാട്ടത്തിന് 24 മണിക്കുറുള്ളപ്പോഴാണ് നദാല്‍ പിന്‍മാറുന്നതായി അറിയിച്ചത്.

ടൂര്‍ണമെന്റ് നടക്കുന്ന കാലിഫോര്‍ണിയയില്‍ വളരെ നേരത്തെ എത്തി പരിശീലനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു നദാല്‍. ഞായറാഴ്‌ച്ച ഇവിടെ നടന്ന പ്രദര്‍ശനത്തില്‍ സ്വന്തം നാട്ടുകാരനായ കാര്‍ലോസ് അല്‍കരാസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഈ മത്സരത്തിന് ശേഷമാണ് നദാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായത്. ഇതിന് മുമ്പ് മൂന്ന് തവണ ഈ സ്പാനിഷ് താരം ഇന്ത്യന്‍ വെല്‍സ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

ഇത്രയും നല്ലൊരു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വരുന്നത് വലിയ സങ്കടകരമാണ്. പക്ഷെ ഇത്രയും വലിയൊരു വേദിയില്‍ മത്സരിക്കാന്‍ മാത്രം സജ്ജനായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ തീരുമാനമാണ്, പക്ഷെ എനിക്ക് എന്നോട് തന്നെ കള്ളം പറയാനാകില്ല, പിന്നെ ആയിരക്കണക്കിന് വരുന്ന ആരാധകരെയും പറ്റിക്കാന്‍ സാധിക്കില്ല. കളി ആസ്വാദകരെ വലിയ തോതില്‍ എനിക്ക് നഷ്ടമാകും, പക്ഷെ ടൂര്‍ണമെന്റ് ഭംഗിയായി നടക്കണം- നദാല്‍ എക്‌സില്‍ കുറിച്ചു.

പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന താരം ഇക്കഴിഞ്ഞ ജനുവരിയില്‍ ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണലിലൂടെയാണ് തിരിച്ചെത്തിയത്. പക്ഷെ രണ്ടാം റൗണ്ട് മത്സരത്തോടെ വീണ്ടും പരിക്ക് പ്രശ്‌നമായി. തുടര്‍ന്ന് താരത്തെ ഉള്‍പ്പെടുത്തി ഫിക്‌സര്‍ തയ്യാറാക്കിയ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പൊളിച്ചടുക്കേണ്ടിവന്നു. സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റിന് രണ്ട് ദിവസമുള്ളപ്പോഴാണ് താരം പിന്‍മാറിയത്.

വരുന്ന മെയില്‍ ഫ്രഞ്ച് ഓപ്പണ്‍ കടന്നുവരുന്നുണ്ട്. നദാലിന്റെ കരിയറിലെ പ്രധാന വേദിയാണ് കളിമണ്‍ കോര്‍ട്ട്. പാരിസിലെ കളിമണ്‍ തട്ടില്‍ നിന്നും 11 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ് നദാല്‍ നേടിയിട്ടുള്ളത്.

Tags: Rafael NadalIndian Wells
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഡുപ്ലാന്റിസിനും സിമോണ്‍ ബില്‍സിനും ലോറസ് അവാര്‍ഡ്; നദാല്‍ സ്പോര്‍ട്ടിങ് ഐക്കണ്‍

Sports

റാഫയ്‌ക്ക് ആദരവേകാനൊരുങ്ങി റൊളാങ് ഗാരോ

Sports

നദാല്‍ ഒഴിഞ്ഞു; രണ്ട് പതിറ്റാണ്ടോളം കോര്‍ട്ടില്‍ നിറഞ്ഞു നിന്ന ബിഗ് ത്രീകളില്‍ ഒരാള്‍

Sports

ഡേവിസ് കപ്പ്: സ്‌പെയിന്‍ ടീമില്‍ നദാലും

Sports

യുഎസ് ഓപ്പണ്‍ എന്‍ട്രി ലിസ്റ്റില്‍ നദാലും

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.