Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭ്രാന്താലയമായ കേരളെത്ത സാംസ്‌കാരിക കേരളമാക്കിയത് മഹാകവി കുമാരനാശാന്‍: ഡോ. എം.ആര്‍. തമ്പാന്‍

അരുവിപ്പുറം ക്ഷേത്രത്തിലെ 136-ാമത് പ്രതിഷ്ഠാ വാര്‍ഷികത്തിന്റെയും മഹാശിവരാത്രി ആഘോഷങ്ങളുടെയും ഭാഗമായി നടന്ന കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 05:37 pm IST
inKerala

പെരുങ്കടവിള: ഭ്രാന്താലയമായ കേരളത്തെ സാംസ്‌കാരിക കേരളമാക്കിയത് മഹാകവി കുമാരനാശാനാണെന്ന് ഭാഷാ പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍. അരുവിപ്പുറം ക്ഷേത്രത്തിലെ 136-ാമത് പ്രതിഷ്ഠാ വാര്‍ഷികത്തിന്റെയും മഹാശിവരാത്രി ആഘോഷങ്ങളുടെയും ഭാഗമായി നടന്ന കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാകവി കുമാരനാശാന്‍ അക്ഷരങ്ങള്‍ കൊണ്ടുള്ള പോരാട്ടമാണ് നടത്തിയത്. അന്നത്തെ കവികള്‍ രാജാക്കന്‍മാര്‍ക്കും നാടുവാഴികള്‍ക്കും വേണ്ടി സ്തുതിഗീതങ്ങള്‍ പാടി. ആ കാലഘട്ടത്തിലാണ് മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് ഉറക്കെ പാടുവാന്‍ കുമാരനാശാന്‍ തയ്യാറായത്. അദ്ദേഹത്തെ കവി എന്ന് വിളിക്കുവാന്‍ പോലും അന്നത്തെ എഴുത്തുകാരും സമൂഹവും തയ്യാറായില്ല. സമൂഹത്തിലെ തെറ്റായ നടപടികളെ കവിതയിലൂടെ തയ്യാറാക്കി വിപ്ലവ ആശയങ്ങള്‍ തീര്‍ത്ത മഹാകവിയായിരുന്നു.

കുമാരു എന്ന മുത്തിനെ തേച്ചു മിനുക്കി മഹാകവിയാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവനാണ്. അതിന് പഴയ അരുവിപ്പുറത്തിന് മുഖ്യ പങ്കുണ്ട്. ശ്രീനാരയണ ഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും കവിതയിലൂടെ കുമാരനാശാനും കൈവരിച്ച നവോത്ഥാന മൂല്യങ്ങള്‍ ഒന്നൊന്നായി ഇന്ന് തിരസ്‌കരിക്കപ്പെടുന്നുവെ അദ്ദേഹം പറഞ്ഞു. ഗുരുധര്‍മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനനഗിരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ശ്രീനാരായണ സ്റ്റഡീസ് കേരള യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. എം.എ സിദ്ധിഖ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അജയന്‍ പനയറ, കവി ഡോ. ബിജു ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അജി അരുവിപ്പുറം നന്ദിയും പറഞ്ഞു. അരുവിപ്പുറത്ത് മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി സമ്മേളനം ഡോ. എം.ആര്‍. തമ്പാന്‍ ഉദ്ഘാടനം ചെയ്യുന്നു

Tags: KumaranasanDr MR thampan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍
Kerala

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

ജന്മഭൂമി ഏപ്രില്‍ 30ന് പ്രസിദ്ധീകരിച്ച വാര്‍ത്ത
Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുക്കാന്‍ സംരക്ഷണ സമിതി; മാമ്പള്ളി പള്ളിയുടെനീക്കങ്ങളെ തടഞ്ഞ് ആ മണ്ണ് വീണ്ടെടുക്കുക

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.