Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയലിന് വിജയഗോള്‍ നിഷേധിച്ച് റഫറി; തര്‍ക്കത്തിനിടെ ബെല്ലിങ്ഹാമിന് ചുവപ്പ്കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 12:21 am IST
in Football
മത്സരശേഷം അധികൃതരുമായി റയല്‍ താരം ജൂഡ് ബെല്ലിങ്ഹാം തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍

മത്സരശേഷം അധികൃതരുമായി റയല്‍ താരം ജൂഡ് ബെല്ലിങ്ഹാം തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍

വലന്‍സിയ: സ്പാനിഷ് ലാ ലിഗയില്‍ കുതിപ്പ് തുടരുന്ന റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങിയ മത്സരത്തിന് സംഘര്‍ഷ സമാനമായ ക്ലൈമാക്‌സ്. അടിയുടെ വക്കോളമെത്തിയ മത്സരത്തിനൊടുവില്‍ നടന്ന തര്‍ക്കത്തില്‍ താരങ്ങളുടെ അസഭ്യവര്‍ഷങ്ങളും തട്ടിക്കയറ്റവും എല്ലാം അരങ്ങേറി. ഇന്‍ജുറി ടൈമില്‍ ബെല്ലിങ്ഹാമിലൂടെ നേടിയ വിജയഗോള്‍ റഫറി നിഷേധിച്ചതാണ് കലുഷിത സാഹചര്യത്തിന് വഴിയൊരുക്കിയത്.

സ്വന്തം തട്ടകത്തില്‍ വമ്പന്‍മാരായ റയലിനെ ഞെട്ടിച്ചായിരുന്ന വലന്‍സിയയുടെ തുടക്കം. മൂന്ന് മിനിറ്റിനിടെ ടീം രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് മുന്നിലെത്തി. 27-ാം മിനിറ്റില്‍ ഹ്യൂഗോ ഡുറോയും 30-ാം മിനിറ്റില്‍ റോമന്‍ യാറെംചക്കും ആണ് ഗോളുകള്‍ നേടിയത്. ഇതിനെതിരെ വാശിയോടെ പൊരുതിയ റയല്‍ ആദ്യ പകുതി തിരും മുമ്പേ ഒരു ഗോള്‍ മടക്കി. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ വിനിഷ്യസ് ജൂനിയര്‍ ആണ് ഗോളടിച്ചത്. എന്നിട്ടും ആദ്യപകുതിയില്‍ 2-1ന് വലന്‍സിയ ആധിപത്യം പുലര്‍ത്തി.

രണ്ടാം പകുതിയിലും റയല്‍ തങ്ങളുടെ ഗംഭീര പ്രകടനവുമായി മുന്നേറി. വനിഷ്യസിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡറില്‍ വീണ്ടും വലന്‍സിയ വല കുലുങ്ങി. റയല്‍ ആതിഥേയര്‍ക്കൊപ്പമെത്തി(2-2). പിന്നെയും കണ്ടത് റയല്‍ മുന്നേറ്റംകൊണ്ട് വലന്‍സിയ വീര്‍പ്പുമുട്ടുന്ന കാഴ്‌ച്ചയാണ്. ഇടതടവില്ലാതെ മുന്നേറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ലോ ആന്‍സലോട്ടിയുടെ പടയ്‌ക്കായി ലോങ് റേഞ്ചര്‍ ഹെഡ്ഡറിലൂടെ ജൂഡ് ബെല്ലിങ്ഹാം പന്ത് വലയിലെത്തിച്ച് വിജയാഘോഷം തുടങ്ങി. പക്ഷെ ഗോള്‍ മാത്രം അനുവദിച്ചില്ല. ഗോളിലേക്കുള്ള ഈ ക്രോസ് വരുന്നതിന് മുമ്പേ റഫറി ഫൈനല്‍ വിസില്‍ മുഴക്കി എന്നായിരുന്നു വിധി. തീരുമാനത്തിനെതിരെ മൈതാനത്ത് പ്രതിഷേധവുമായി റയല്‍ താരങ്ങള്‍ റഫറിയെ വളഞ്ഞു. താരങ്ങളും റഫറിയും തമ്മിലുള്ള വാദം മൂര്‍ച്ഛിച്ചു. ക്ഷമയറ്റ ബെല്ലിങ്ഹാം റഫറിയോട് കടുപ്പിച്ച് എന്തോ പറഞ്ഞു. ഉടനടി താരത്തെ ചുവപ്പ് കാര്‍ഡ് കാട്ടി. ഇതോടെ വിനിഷ്യസ് അടക്കമുള്ള താരങ്ങള്‍ പൊട്ടിത്തെറിക്കുന്ന സ്ഥിതിയിലായി. പിന്നെ പരിശീലക സംഘത്തിലുള്ളവര്‍ അടുത്തെത്തി താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു.

വലിയ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് കളി മൊത്തത്തില്‍ നടന്നത്. കഴിഞ്ഞ സീസണില്‍ വലന്‍സിയയുടെ ഈ മൈതാനത്ത് വച്ചാണ് വിനീഷ്യസിന് വലിയ രീതിയില്‍ വംശീയ അധിക്ഷേപം നേരിടേണ്ടിവന്നത്. ഇക്കുറി അതേ താരത്തിന്റെ മികവില്‍ ടീം കളി തിരിച്ച് പിടിച്ചുകൊണ്ട് വലന്‍സിയ ആരാധകരോട് മധുര പ്രതികാരം തീര്‍ക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ അത്രയും ഇല്ലെങ്കിലും താരത്തിനെതിരെ മുദ്രാവാക്യം വിളികള്‍ ഗാലറിയില്‍ നിന്നും ഉയരുന്നുണ്ടായിരുന്നു. ഇതിനെതിരെ വിനിഷ്യസ് രണ്ടാം ഗോള്‍ നേടിയ ശേഷം ആരാധകരെ നോക്കി ആവര്‍ത്തിക്കൂ എന്ന് ആംഗ്യം കാട്ടിക്കൊണ്ടാണ് പ്രതികരിച്ചത്.

Tags: refereewinning goalRed cardBellinghamSpanish Laliga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

Football

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

Football

പൊളിച്ചു മിനുക്കിയ ഫ്‌ളിക്ക് വിജയം

വിയ്യാറയലിനെതിരായ ലാലിഗ മത്സരത്തില്‍ ലാമിനെ യമാല്‍ ഹാട്രിക് ഗോള്‍ തികയ്ക്കുന്നു
Football

യമാലിന്റെ ഹാട്രിക് മികവില്‍ ബാഴ്‌സ

Football

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക്‌ ലോക കപ്പ് മത്സരങ്ങൾ നഷ്ടമായേക്കും; .ഞെട്ടി ആരാധകർ

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.