Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പിന്നാലെ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ക്കും പൂട്ടു വീഴുന്നു; പ്രാഥമിക നടപടികള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 03:32 pm IST
inThrissur

തൃശൂര്‍: സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പിന്നാലെ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ക്കും പൂട്ടു വീഴുന്നു. പല മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ആവശ്യമുള്ള മരുന്ന് വാങ്ങാന്‍ പോലും പണമില്ല. 5 മുതല്‍ 40 വരെ ശതമാനം വിലക്കുറവിലാണ് മരുന്നുകള്‍ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വില്‍പന നടത്തുന്നത്.

മരുന്നിന്റെ വിലക്കുറവു കാരണം ആയിരക്കണക്കിനാളുകളാണ് മാവേലി മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിച്ചിരുന്നത്. മിക്ക മാവേലി മെഡിക്കല്‍ സ്റ്റോറുകളിലും രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും ലഭ്യമല്ല. പ്രവര്‍ത്തനം പേരിനു മാത്രം. അതേസമയം അവശ്യമരുന്നുകള്‍ പോലും ലഭിക്കാതായതോടെ ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ വന്‍ വില നല്‍കി പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍.

സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ 13% വരെ വില കുറച്ചു നല്‍കുമ്പോള്‍ സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന മാവേലി മെഡിക്കല്‍ സ്റ്റോറില്‍ നിന്നു വന്‍ തോതില്‍ വിലക്കുറവില്‍ മരുന്നു ലഭിച്ചിരുന്നത് ആശ്വാസകരമായിരുന്നു. എന്നാല്‍, ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സപ്ലൈകോ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ ഇല്ല. ഇവിടെയുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളില്‍ ആവശ്യത്തിന് മരുന്നുകളും ഇല്ല. നഷ്ടത്തിലായ മെഡിക്കല്‍ സ്റ്റോറുകള്‍ പൂട്ടാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു.

പട്ടിക തയാറാക്കി കഴിഞ്ഞതായാണ് വിവരം. പൂട്ടുന്നതിനു മുന്നോടിയായി പരീക്ഷണാര്‍ഥം ഇവിടെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് സ്വതന്ത്ര ചുമതല നല്‍കാനും ആലോചനയുണ്ട്. 200 രൂപയുടെ മുദ്രപ്പത്രത്തില്‍ ബോണ്ട് എഴുതിവാങ്ങിയാകും താല്‍ക്കാലിക – കരാര്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളുടെ പൂര്‍ണ സ്വതന്ത്ര ചുമതല നല്‍കുക. ഇതും വിജയിക്കുന്നില്ലെങ്കില്‍ പൂട്ടാനാണ് നീക്കം.

Tags: SupplycoMaveli storeMaveli medical store
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

പുതിയ വാര്‍ത്തകള്‍

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.