Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

ജെ.പി.മണ്ണാര്‍ക്കാട്byജെ.പി.മണ്ണാര്‍ക്കാട്
Apr 6, 2026, 12:24 pm IST
inKerala, Palakkad
തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

മണ്ണാര്‍ക്കാട്: മകരക്കൊയ്‌ത്ത് കഴിഞ്ഞ് മസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുപ്പ് നടക്കാത്തതിനെ തുര്‍ന്ന് കര്‍ഷകര്‍ ദുരിതത്തില്‍. തെങ്കര പഞ്ചായത്തില്‍ ഒരിടത്തും നെല്ലെടുപ്പ് നടന്നിട്ടില്ല. സഹകരണസംഘങ്ങല്‍ മുഖേന നെല്ലെടുപ്പ് നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും തെങ്കരയില്‍ അതുണ്ടായിട്ടിലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

തെങ്കര പഞ്ചായത്തില്‍ ഏഴ് പാടശേഖരസമിതികളാണുള്ളത്. പലിശക്കും, വായ്‌പയെടുത്തു, നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ ഇന്ന് ദുരിത കയത്തിലാണ്. ഞാറ് നടുന്ന സമയത്ത് ‘ഉഴവുകൂലി’ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരേയും അത് ലഭിച്ചിട്ടില്ല. മാത്രമല്ല ഇതിനുള്ള ഫണ്ട് വകമാറ്റി ചിലവഴിച്ചതായും പറയുന്നു.

അടിയന്തരമായി നെല്ലെടുത്തില്ലെങ്കില്‍ കൃഷിഭവനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുവാനാണ് പാടശഖര സമിതിയുടെ തീരുമാനം.

മിക്ക കര്‍ഷകര്‍ക്കും നെല്ല് സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. 28.35 രൂപയ്‌ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുമെന്ന് പറഞ്ഞിരുന്നത്. കൊയ്‌ത്ത് കഴിഞ്ഞയുടന്‍ നെല്ലെടുക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ നാലുമായി നെല്ലെടുത്തിട്ടില്ല. നെല്ലെടുക്കാന്‍ വാഹനം എത്തുമെന്ന പ്രതീക്ഷയില്‍ കൊയ്‌ത്ത് കഴിഞ്ഞ് ഏറെ ദിവസം പാടത്ത് തന്നെ കൂട്ടിയിട്ടിരുന്ന. എന്നാല്‍ ദിവസങ്ങള്‍നീണ്ടതോടെ നെല്ല് ചാക്കുകളലാക്കി വീടുകളിലേക്ക് മാറ്റി.

നെല്ല് സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ എലി ശല്യവും, പക്ഷികള്‍ നെല്ല് തിന്നുന്ന സ്ഥിതിയുമാണുള്ളത്. ഇടക്ക് വേനല്‍മഴ ഉണ്ടാക്കുന്നതിനാല്‍ നെല്ല് മുളയ്‌ക്കുന്ന സ്ഥിതിയും ഉണ്ടാകുമെന്ന് ആശങ്കയും കര്‍ഷകരില്‍ നില നില്‍ക്കുന്നുണ്ട്.

തെങ്കര മെഴുകുംപാറയിലെ കാവുങ്ങള്‍ പത്മാവതി 22000 കിലോ നെല്ല് ചാക്കില്‍ നിറച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് നാലം മാസം പിന്നിടുന്നു. തൊഴിലാളികളുടെ കുറവും കൃഷിച്ചെലവും കണക്കിലെടുത്ത് ഒരു വിളമാത്രമാണ് എടുക്കുന്നത്. അതു തന്നെ എടുക്കാന്‍ ആളില്ലാത്ത സാഹചര്യത്തില്‍ കൃഷി തുടരണോ എന്ന സംശയത്തിലാണ്് പത്മാവതി.
കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും ലഭിക്കുന്നില്ലെന്ന് ചിറപ്പാടം പാടശേഖര സമിതി കുറ്റപ്പെടുത്തി.

അടിയന്തരമായി നെല്ല് എടുക്കണമെന്നും ഇല്ലെങ്കില്‍ കൃഷിഭവനു മുന്‍പില്‍ കുത്തിയിരിപ്പ് നടത്തുമെന്നും കോല്‍പാടം പാടശേഖരസമിതി സെക്രട്ടറി രതീഷ് ബാബു ‘ജന്മഭൂമി’ യോടുപറഞ്ഞു.

സഹകരണ ബാങ്കുകള്‍ മുഖേന വിലവിതരണം സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പ്രശ്‌നം പരിഹരിച്ചതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു. സപ്ലൈകോയുമായി കരാര്‍ ഒപ്പിട്ട സഹകരണ സംഘങ്ങളില്‍നിന്ന് പിആര്‍എസ് വായ്‌പയായാണു നെല്ലുവില നല്‍കുക. ഇതിനായി നിലവിലെ പിആര്‍എസ് വായ്‌പ പരിധിയായ 1100 കോടി രൂപയുടെ 50% വരെ ഉപാധികളോടെ ഉയര്‍ത്തിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
അതേ സമയം സപ്ലേകോ നെല്ലെടുക്കുമെന്ന് പറഞ്ഞതല്ലാതെ നിയമകുരുക്കിന്റെയും, തുകയുടേയും വ്യക്തത വരുത്തിയിട്ടില്ലെന്ന് പറയുന്നു.

Tags: Supplycoപാടശേഖര സമിതിനെല്ല് സംഭരണംനെല്ലെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

Kerala

സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.