Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹമ്മദ് ഷെഫീന്‍ കര്‍ണ്ണാടകനിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചെന്ന് ഫോറന്‍സിക് സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്

കര്‍ണ്ണാടകയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഹമ്മദ് ഷെഫീന്‍ കര്‍ണ്ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളച്ചതായി സിസിടിവി ഫുടേജ് പരിശോധിച്ച് ഫോറ‍ന്‍സിക് വിഭാഗം സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 01:12 am IST
in India
രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് സയ്യിദ് നസീര്‍ ഹുസൈന്‍.

രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് സയ്യിദ് നസീര്‍ ഹുസൈന്‍.

കര്‍ണ്ണാടകയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  കര്‍ണ്ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളച്ചതായി സിസിടിവി ഫുടേജ് പരിശോധിച്ച് ഫോറ‍ന്‍സിക് വിഭാഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.. സയ്യിദ് നസീര്‍ ഹുസൈന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനം ഉണ്ടായപ്പോഴാണ് പികിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം ഉയര്‍ന്നത്. രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് സയ്യിദ് നസീര്‍ ഹുസൈന്‍.

മുദ്രാവാക്യത്തിന്റെ ശബ്ദസാമ്പിളും വീഡിയോ സാമ്പിളും ലഭ്യമാണ്. മുഹമ്മദ് ഷെഫീക് നാഷിപുഡിയെ കര്‍ണ്ണാടക പൊലീസ് അന്നേ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് പിടികൂടിയ പ്രതിയുടെ പേര് മുഹമ്മദ് ഷെഫീക് നാസിപുഡി എന്നാണെന്ന് ഹവേരി പൊലീസ് സൂപ്രണ്ട് അന്‍ഷുകുമാര്‍ അന്ന് സ്ഥിരീകരിച്ചിരുന്നു.

ബ്യാഡഗി എന്ന പ്രദേശത്തെ ഒരു കടയുടമയാണ് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് സ്ഥിരീകരിച്ചു. നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിക്കാന്‍ അനുവദിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി ഫെബ്രുവരി 29ന് രാജ്ഭവന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നിലയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അപകടപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു. ഇതോടെ പ്രശ്നത്തില്‍ കര്‍ശനമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

മുഹമ്മദ് സുബൈര്‍ എന്ന ഫാക്ട് ചെക്കറുടെ കല്ലുവെച്ച നുണ

ആള്‍ട്ട് ന്യൂസ് (Alt News)എന്ന ഫാക്ട് ചെക്ക് വെബ്സൈറ്റ് ഉടമ മുഹമ്മദ് സുബൈര്‍. ഇന്‍റര്‍നെറ്റിലെ വ്യാജവാര്‍ത്ത(Fake News) കണ്ടെത്തുന്നയാള്‍ എന്നാണ് ഇദ്ദേഹത്തിന് കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്തിട്ടുള്ള പട്ടം.

പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ആരും വിളിച്ചില്ലെന്നാണ് ഇന്‍റര്‍നെറ്റിലെ ഉള്ളടക്കങ്ങളുടെ സത്യം പരിശോധിക്കുന്ന ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര‍് പ്രഖ്യാപിച്ചത്. മുഹമ്മദ് സുബൈറിന്റെ ഈ ട്വീറ്റിനെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയാങ്ക് ഖാര്‍ഗെയും കോണ്‍ഗ്രസ് ദേശീയ വക്താവ് സുര്‍ജേവാലയും ഉള്‍പ്പെടെ നിരവധി കോണ്‍ക്രസ് നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊലീസ് അന്വേഷണത്തില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതായി സ്ഥരീകരിച്ചതോടെ കോണ്‍ഗ്രസ് നേതാക്കളും മുഹമ്മദ് സൈബര്‍ എന്ന ഫാക്ട് ചെക്കറും പ്രതിരോധത്തിലായിരിക്കുകയാണ്.

Tags: Karnatakasyed Nazeer HusainPakistan Zindabad sloganPro Pakistan zindabad sloganbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.