Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സര്‍വകലാശാലയുടെ ‘ഇന്‍തിഫാദ’ ശിവരാത്രി നാളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 06:44 pm IST
inKerala

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരിട്ടിരിക്കുന്നത് വിവാദമായതിനു പിന്നാലെ ശിവരാത്രി ദിവസം നടത്തുന്നതും ചര്‍ച്ചയാകുന്നു. മാര്‍ച്ച് 7 മുതല്‍ 11 വരെ പാളയം യൂണിവേഴ്‌സിറ്റി കോളജിലാണ് സര്‍വകലാശാല കലോത്സവം നടക്കുക. മാര്‍ച്ച് 8 നാണ് ശിവരാത്രി.

പലസ്തീന്‍ -ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമാണ് ‘ഇന്‍തിഫാദ’ ഇസ്രയേലിനുനേരേ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണിത്. അസ്വസ്ഥതയുണ്ടാക്കുന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി ലഭിച്ചിരുന്നു. ഹൈക്കോടതിയില്‍ കേസും ഉണ്ട്.

ശിവരാത്രി ദിവസം കലോത്സവം വച്ചത് മത്സരാര്‍ത്ഥികളായ ഹിന്ദു വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കാനും ആചാരം മുടക്കാനുമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അധിനിവേശങ്ങള്‍ക്കെതിരെ കലയുടെ പ്രതിരോധം-ഇന്‍തിഫാദ് എന്നാണ് ലോഗോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്‍തിഫാദ് എന്ന അറബി വാക്കിന് കുടഞ്ഞുകളയുക, തകിടം മറിക്കുക എന്നെല്ലാമാണ് അര്‍ഥം. തങ്ങളുടെ മേല്‍ പുരണ്ട അഴുക്കായ ഇസ്രായേലികളെ നശിപ്പിക്കുക എന്ന അര്‍ഥത്തിലാണ് ഇത് പ്രയോഗിക്കുന്നത്. വിവിധ കാലങ്ങളിലായി ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന സായുധപ്രക്ഷോഭങ്ങളെയാണ് ഇന്‍തിഫാദ എന്ന് വിശേഷിപ്പി്ക്കുന്നത്.

ഒരുവംശത്തെ നശിപ്പിക്കുക എന്ന് ആഹ്വാനംചെയ്യുന്ന കലാപത്തിന്റെ പര്യായമായ പദം സര്‍വകലാശാല കലോത്സവത്തിന് നല്‍കുന്നതിലും ഒപ്പം ഹൈന്ദവ ആഘോഷങ്ങളും ആചാരങ്ങളും മുടങ്ങുന്ന വിധം കലോത്സവ തീയതി പ്രഖ്യാപിച്ചതിലുമാണ് പ്രതിഷേധം. എസ്എഫ്‌ഐയും സിപിഎമ്മും മതതീവ്രവാദ സംഘടനകളും കൈകോര്‍ത്താണ് കലോത്സവ അജണ്ട നിശ്ചയിച്ചിരിക്കുന്നത്

Tags: Intifada
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എംജി.കലോത്സവത്തിലെ ഹമാസ് അനുകൂല പോസ്റ്റര്‍ വിവാദമാവുന്നു
Kerala

കേരളത്തിലെ കാമ്പസുകളില്‍ പലസ്തീന്‍ അനുകൂലതരംഗം; വിവാദമായി എംജി കലോത്സവത്തിലെ ഹമാസ് അനുകൂലപോസ്റ്റര്‍

Kerala

നരേന്ദ്രമോദിയെ കണ്ടശേഷം നവ്യാനായര്‍ ശരിക്കും ബിജെപിയായോ? മന്ത്രി ശിവന്‍കുട്ടിയ്‌ക്ക് മറുപടി നല്‍കിയ നവ്യാനായരെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍…

Kerala

‘ഇന്‍തിഫാദ’ അന്വര്‍ത്ഥമായി: സര്‍വകലാശാല യുവജനോത്സവത്തില്‍ തമ്മിലടി

മൂന്നാമത്തെ ഇന്‍തിഫാദയില്‍ ബോംബെറിയുന്ന പലസ്തീന്‍ പോരാളികള്‍ (വലത്ത്)
Kerala

‘ഇന്‍തിഫാദ’യ്‌ക്ക് അന്താരാഷ്‌ട്ര തീവ്രവാദ ബന്ധം; കേന്ദ്ര അന്വേഷണം വേണമെന്ന് ഗവര്‍ണറോട് സെനറ്റ് അംഗങ്ങള്‍

Kerala

കേരള സര്‍വകലാശാല യുവജനോത്സവം ലോഗോയും പേരും മാറ്റി; ‘ഇന്‍തിഫാദ’ യ്‌ക്ക് പകരം കഥകളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.