Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീലെ വാലി മസ്ജിദ് തര്‍ക്ക കേസില്‍ മുസ്ലീം പക്ഷത്തിന് തിരച്ചടി; പുനഃപരിശോധനാ ഹര്‍ജി തള്ളി ലഖ്‌നൗ കോടതി

സിവില്‍ സ്യൂട്ടിലെ ഹര്‍ജി നിയമത്തിന്റെയും വസ്തുതകളുടെയും സമ്മിശ്രമായ ചോദ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 01:36 pm IST
inIndia

ലഖ്‌നൗ: തീലേ വാലി മസ്ജിദ് കേസില്‍ 2023 സെപ്റ്റംബര്‍ ആറിന് സിവില്‍ കേസ് കേള്‍ക്കാന്‍ തീരുമാനിച്ച സിവില്‍ ജഡ്ജി ഉത്തരവിനെതിരെ മുസ്‌ലിം വിഭാഗം നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ലഖ്‌നൗവിലെ ജില്ലാ കോടതി തള്ളി.

സിവില്‍ സ്യൂട്ടിലെ ഹര്‍ജി നിയമത്തിന്റെയും വസ്തുതകളുടെയും സമ്മിശ്രമായ ചോദ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ തെളിവുകള്‍ രേഖപ്പെടുത്താതെ മുസ്ലീം പക്ഷത്തിന്റെ വാദങ്ങള്‍ മാത്രം കേട്ട് തെളിവുകള്‍ രേഖപ്പെടുത്താതെ ഹര്‍ജി അനുവദിക്കാന്‍ സാധിക്കില്ലെന്ന് ബുധനാഴ്ചത്തെ ഉത്തരവില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി നരേന്ദ്ര കുമാര്‍ മൂന്നാമന്‍ പറഞ്ഞു.

ടീലെ വാലി പള്ളിക്കായി മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്ത് ഹൈന്ദവ കേന്ദ്രമായ ലക്ഷ്മണ്‍ ടീല തകര്‍ത്തുവെന്നും, ഇത് പുനഃസ്ഥാപിച്ച് ആരാധനയ്‌ക്ക് ഹൈന്ദവര്‍ക്ക് വിട്ടുനല്‍കണമെന്നുമായിരുന്നു 2013ല്‍ ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജി. ഭഗവാന്‍ ശേഷനാഗേഷ് തീലേശ്വര്‍ മഹാദേവ് വിരാജ്മാനായി ഡോ.വി.കെ. ശ്രീവാസ്തവയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

2023 സെപ്തംബര്‍ ആറിലെ ഉത്തരവില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമവിരുദ്ധതയും ഇല്ലെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി നിരീക്ഷിച്ചു. ആളുകള്‍ ഇപ്പോഴും ഈ സ്ഥലത്ത് ആരാധന നടത്തുന്നുണ്ടെന്ന് വാദിയായ നൃപേന്ദ്ര പാണ്ഡെയും മറ്റുള്ളവരും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. 1991ലെ ആരാധനാലയ നിയമപ്രകാരം മാത്രമല്ല, 1995ലെ വഖഫ് നിയമത്തിലെ വ്യവസ്ഥകളാലും ഈ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം പക്ഷം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മുസ്ലീം പക്ഷത്തിന്റെ എതിര്‍പ്പ് സിവില്‍ ജഡ്ജി തള്ളിയിരുന്നു. ഇതാണ് എഡിജെക്ക് മുമ്പാകെയുള്ള പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ കാരണമായത്.

Tags: Uttar PradeshTeele Wali Mosque Dispute Case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)
India

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.