Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രാഹുലിന്റെ കാര്യം സംശയം; അഞ്ചാം ടെസ്റ്റില്‍ ബുംറ കളിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 12:15 am IST
inCricket

ധര്‍മശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഭാരത ബാറ്റര്‍ കെ.എല്‍. രാഹുല്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. അതേസമയം റാഞ്ചി ടെസ്റ്റില്‍ വിശ്രമം അനുവദിച്ച പേസ് ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തും. പരമ്പര 3-1ന് ഭാരതം സ്വന്തമാക്കിയ നിലയ്‌ക്ക് ഏഴിന് തുടങ്ങുന്ന ധര്‍മശാല ടെസ്റ്റില്‍ ഏതാനും താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ട്.

വലത് കാല്‍മുട്ടിന് താഴെയുള്ള മസിലുകളിലാണ് രാഹുലിന് ബുദ്ധിമുട്ട്. വേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ലണ്ടനില്‍ ചികിത്സ തേടിയതായി ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒരുവര്‍ഷം മുമ്പ് ഉണ്ടായ ഗുരുതരമായ പരിക്ക് പറ്റിയ അതേ ഭാഗത്താണ് താരത്തിന് വേദന അനുഭവപ്പെടുന്നത്. അന്ന് മാസങ്ങളോളം വിട്ടുനിന്ന രാഹുല്‍ ശസ്ത്രക്രിയയ്‌ക്കും വിധേയനായിരുന്നു. താരം അടുത്ത ടെസ്റ്റില്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്ന് മാത്രമാണ് ബിസിസിഐ അറിയിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം രാഹുല്‍ പരിക്ക് കാരണം വിട്ടു നിന്നിരുന്നു. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിക്കാനായില്ല. റാഞ്ചി ടെസ്റ്റില്‍ നിന്നും താരം വിട്ടുനിന്നു. ഈ സമയത്താണ് വിദഗ്ധ ചികിത്സയ്‌ക്കായി ഇംഗ്ലണ്ടിലേക്ക് തിരിച്ചത്.

രാജ്‌കോട്ട് ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിന് പിന്നാലെയാണ് ബുംറയ്‌ക്ക് വിശ്രമം അനുവദിച്ചത്. ധര്‍മശാല ടെസ്റ്റില്‍ താരം തിരികെയെത്തുമ്പോള്‍ അദ്ധ്വാന ഭാരം കുറയ്‌ക്കാന്‍ മറ്റ് ഭാരത താരങ്ങളില്‍ ചിലര്‍ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അത് ആരൊക്കെയായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. റാഞ്ചി ടെസ്‌റ്റോടെ അവധിയില്‍ പോയ ടീം അംഗങ്ങള്‍ രണ്ടിന് ധര്‍മശാലിയില്‍ വീണ്ടും ഒത്തുചേരും. മൂന്നിന് ഇംഗ്ലണ്ട് ടീമും ഇവിടേക്ക് എത്തും.

Tags: jaspreet bumrahRahul DravidIndia-England Test
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

India

പ്രധാനമന്ത്രി മോദിക്ക് പിന്നാലെ പാകിസ്ഥാനെ പരിഹസിച്ച്  കായിക മന്ത്രി ; പാകിസ്ഥാൻ ഇത്തരമൊരു ശിക്ഷ അർഹിക്കുന്നുവെന്ന് കിരൺ റിജിജുവും

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല

Cricket

അഞ്ചാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് കളിക്കില്ല

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.