Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആംപ്യൂട്ടി ഫുട്‌ബോളില്‍ കേരളം ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 01:03 am IST
inFootball
പാരാ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീം

പാരാ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീം

ചാര്‍ഖി ദാദ്രി: രണ്ടാമത് നാഷണല്‍ പാരാ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൂന്ന് കാറ്റഗറിയിലും കേരളം ചാമ്പ്യന്മാര്‍. പാരാ ആംപ്യൂട്ടി ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്ത്യയുടെ കീഴില്‍ ഹരിയാന പാരാ ആംപ്യൂട്ടി ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആംപ്യൂട്ടി കാറ്റഗറിയില്‍ മധ്യപ്രദേശിനെതിരെ 7 ഗോളുകള്‍കളും, അപ്പര്‍ലിംപിക് കാറ്റഗറിയില്‍ രാജസ്ഥാനെതിരെ 6 ഗോളുകള്‍കളും, ലോവര്‍ലിംപിക് കാറ്റഗറിയില്‍ ഉത്തരാഖണ്ഡിനെതിരെ 8 ഗോളുകളും നേടിയാണ് കേരളം ചാമ്പ്യന്മാര്‍ ആയത്.

കേരളത്തിന്റെ ഗസ്റ്റ് പ്ലേയറായ ദല്‍ഹി സ്വദേശി മിര്‍ ഒമിദ് ബെസ്റ്റ് പ്ലെയറും, മികച്ച മിഡ്ഫീല്‍ഡര്‍ ആയി ലോവര്‍ലിംപിക് വിഭാഗത്തില്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍ മലപ്പുറം സ്വദേശി കെ.വി. ഫൈസലും, മികച്ച ഫോര്‍വേഡറായി ഇന്റര്‍നാഷണല്‍ മത്സരാര്‍ത്ഥിയും ആംപ്യൂട്ടി വിഭാഗത്തില്‍ കേരള ടീമിന്റെ ക്യാപ്റ്റനുമായ പാലക്കാട് സ്വദേശി ലെനിന്‍.വി.പിയും, മികച്ച ഗോള്‍കീപ്പര്‍ ആയി അപ്പര്‍ലിംപിക് വിഭാഗത്തില്‍ കേരള ക്യാപ്റ്റനായ കൊല്ലം സ്വദേശി ശരത്.എസ് എന്നിവര്‍ ട്രോഫികള്‍ നേടി.

കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത മറ്റു മത്സരാര്‍ത്ഥികള്‍ ഇവരാണ് ഷാല്‍വിന്‍ ഫ്രാന്‍സിസ്, എറണാകുളം. അക്ഷയ് ബി, വിജയകൃഷ്ണ കെ.വി, അഭിരൂപ് കെ.എസ്, വിഷ്ണു എം.വി, തൃശ്ശൂര്‍. സിനാന്‍ പി.ടി മലപ്പുറം. ജിഷ്ണു കൃഷ്ണ പാലക്കാട്. ജോയല്‍ ജോള്‍.എം ഷാജി, അംബരീഷ്.ബി,വയനാട്, ശ്രീനന്ദ്.കെ.സി കണ്ണൂര്‍, മഹാരാഷ്‌ട്ര സ്വദേശികളായ ഗസ്റ്റ് മത്സരാര്‍ത്ഥികള്‍ രാജന്‍, സുശാന്ത്, സഞ്ജു എന്നിവര്‍ കേരള ടീമിന്റെ ഭാഗമായിരുന്നു. ഫിസിക്കലി ചലഞേഡ്‌സ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കേരള ടീമിന്റെ മാനേജര്‍ തൃശൂര്‍ സ്വദേശി കിഷോര്‍.എ.എം ആയിരുന്നു. സ്റ്റേറ്റ് ടീമിന് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ജേഴ്സി ബൂട്ട് എന്നിവ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്‌പോണ്‍സര്‍ ചെയ്തു.

Tags: keralaamputee football Championship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.