Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരക്ഷിതവും സമൃദ്ധവും ശക്തവുമായ ഭാരതത്തെ വരും തലമുറകള്‍ക്ക് കൈമാറുക; വോട്ട് രാഷ്‌ട്രഹിതത്തിന്: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 11:13 pm IST
inIndia

അയോദ്ധ്യ: വ്യക്തി താല്പര്യങ്ങളും ജാതി, ഭാഷാ, പ്രാദേശിക പക്ഷപാതങ്ങളും ഉപേക്ഷിച്ച് ദേയഹിതത്തിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രബന്ധ സമിതി പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. ജനാധിപത്യം എന്നത് നമ്മുടെ രാഷ്‌ട്രധര്‍മ്മമാണ്. വോട്ട് അവകാശവും കടമയുമാണ്. നൂറ് ശതമാനം ആളുകളും വോട്ട് ചെയ്തുവെന്ന് ഉറപ്പാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്, പ്രമേയം ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. സുരക്ഷിതവും സമൃദ്ധവും ശക്തവുമായ ഭാരതത്തെ വരും തലമുറകള്‍ക്ക് കൈമാറുക എന്നത് കൂട്ടായ ഉത്തരവാദിത്തമാണ്. സംസ്‌കാരത്തെയും ജീവിത മൂല്യങ്ങളെയും ആദരിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണെന്നും അത് മനസിലാക്കി വോട്ട് ചെയ്യണമെന്നും ഹിന്ദു സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. തെരഞ്ഞെടുപ്പ് ദിനത്തില്‍ ആദ്യം വോട്ട് എന്ന് നിശ്ചയിക്കണം. എല്ലാവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം, പ്രമേയത്തില്‍ പറയുന്നു.

ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ രാമരാജ്യത്തിലേക്കുള്ള ചുവടുവയ്‌പാണെന്ന് കാമേശ്വര്‍ ചൗപാല്‍ അവതരിപ്പിച്ച മറ്റൊരു പ്രമേയം പ്രഖ്യാപിച്ചു. 2024 ജനുവരി 22 ലോക ചരിത്രത്തിലെ സുവര്‍ണ തീയതിയാണ്. 496 വര്‍ഷത്തെ പോരാട്ടത്തിന്റെ മഹത്തായ, വിജയമാണത്. ശ്രീരാമനൊപ്പം രാഷ്‌ട്രത്തിന്റെ മൂല്യങ്ങളും പുനഃപ്രതിഷ്ഠിക്കപ്പെട്ടു.

ഭിന്നതയുടെ എല്ലാ സ്വരങ്ങളും ഇല്ലാതായി. രാമനാണ് രാഷ്‌ട്രമെന്ന് ലോകം തിരിച്ചറിഞ്ഞു. ഒരു പുതിയ ഭാവി സൃഷ്ടിക്കപ്പെടുന്നുവെന്ന് അവര്‍ക്ക് തോന്നി. രാമജന്മഭൂമി വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാ മഹത്തുക്കള്‍ക്കും വിശ്വഹിന്ദു പരിഷത്ത് പ്രണാമമര്‍പ്പിക്കുന്നു. അവരില്ലാതെ ഈ പുണ്യദിനം സാധ്യമാകുമായിരുന്നില്ല.

സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷത്തിന് ശേഷം കൈവന്ന ഈ സമ്പൂര്‍ണ വിജയത്തില്‍ ഭാരത സര്‍ക്കാരിന്റെയും ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും കാര്യക്ഷമതയും അര്‍പ്പണബോധവും പ്രശംസനീയമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
2024 ജനുവരി 22ന് ശേഷം ഒരു പുതിയ യുഗം ആരംഭിച്ചു. രാമക്ഷേത്രത്തില്‍ നിന്നാണ് രാമരാജ്യത്തിലേക്കുള്ള യാത്രയാണ് ആരംഭിച്ചിരിക്കുന്നത്. ഈ പുതിയ യുഗം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം ഹിന്ദുസമൂഹം ഏറ്റെടുക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു.

Tags: indiaBharatViswa Hindu ParishadLoksabha Election 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.