Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബിഗ് സെയില്‍ കാമ്പെയ്‌നുമായി എയര്‍ഏഷ്യ പൂജ്യം രൂപ ബേസ് ഫെയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 06:44 pm IST
inBusiness

തിരുവനന്തപുരം: ഇന്ത്യയിലെ നിരവധി നഗരങ്ങളില്‍ നിന്നും ക്വാലാലംപൂരിലേക്കും ബാങ്കോക്കിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പൂജ്യം രൂപ ബേസ് ഫെയര്‍ സീറ്റുകളുള്ള തങ്ങളുടെ സിഗ്‌നേച്ചര്‍ ബിഗ് സെയില്‍ കാമ്പെയ്ന്‍ എയര്‍ഏഷ്യ
ആരംഭിച്ചു.

ഈ ഓഫര്‍ യാത്രികര്‍ക്ക് എയര്‍പോര്‍ട്ട് ടാക്‌സും ഫീസുകളും മാത്രം അടച്ചു കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കും. തിരുവനന്തപുരം, വിശാഖപട്ടണം, ജയ്‌പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നും തുടങ്ങുന്ന എയര്‍ ഏഷ്യ വിമാനങ്ങള്‍ക്കാണ് ഈ ഓഫര്‍ ഉള്ളത്. ക്വാലാലംപൂര്‍, ബാങ്കോക്ക് ലങ്കാവി, ബാലി തുടങ്ങിയ സഞ്ചാരപ്രിയ കേന്ദ്രങ്ങളിലേക്ക് ഈ ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാം.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 22 രാജ്യങ്ങളിലായി 130ലധികം എയര്‍ഏഷ്യ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്റ്റിംഗ് ഹബ്ബായി ക്വാലാലംപൂര്‍ ഉപയോഗിക്കാനുമാകും. ഈ കാമ്പയിന്‍ വഴി ബുക്ക് ചെയ്യുന്ന സീറ്റുകള്‍ 2024 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2025 ജൂണ്‍ 18 വരെ യാത്രയ്‌ക്കായി ഉപയോഗിക്കാം. എയര്‍ ഏഷ്യ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി യാത്രകള്‍ ആസൂത്രണം ചെയ്യുവാനും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാനും സാധിക്കും

Tags: Air asiaBig Sale Cmapine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വ്യോമയാനരംഗത്ത് മോദിയുടെ ഇന്ത്യയ്‌ക്ക് തിളക്കം; ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന വിപണി ഇന്ത്യയാണ്

India

വിമാനത്തിനുള്ളിൽ വച്ച് നഗ്നനായി; ജീവനക്കാരിയോട് വിവസ്ത്രയാവാൻ ആവശ്യപ്പെട്ടു, ഞെട്ടലോടെ യാത്രക്കാർ, കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.