Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

പ്രൈം വോളിബോള്‍ ലീഗ്: ദല്‍ഹി തൂഫാന്‍സിന് രണ്ടാം ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 12:18 am IST
inSports
ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്-ദല്‍ഹി തൂഫാന്‍സ് മത്സരത്തില്‍ നിന്ന്‌

ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്-ദല്‍ഹി തൂഫാന്‍സ് മത്സരത്തില്‍ നിന്ന്‌

ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെതിരെ ദല്‍ഹി തൂഫാന്‍സിന് ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-11, 13-15, 15-9, 15-11 സ്‌കോറിനാണ് ഡല്‍ഹിയുടെ വിജയം.

സന്തോഷ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നാല് മത്സരങ്ങളില്‍ ദല്‍ഹിയുടെ രണ്ടാം വിജയമാണിത്. ഇവാന്‍ ഫെര്‍ണാണ്ടസിന്റെ ഇടം കൈയന്‍ സ്പൈക്കുകള്‍ ഹൈദരാബാദിനു തുടക്കത്തില്‍ കരുത്ത് പകര്‍ന്നു. ആക്രമണാത്മക സെര്‍വുകള്‍ കൊണ്ട് അഷ്മത്തുള്ളയും അവര്‍ക്ക് ആധിപത്യം നല്‍കി. ലാസര്‍ ഡോഡിക്കിന്റെ സ്‌പൈക്കുകള്‍ ദല്‍ഹിയെ തിരികെ കൊണ്ടുവന്നെങ്കിലും പിഴവുകള്‍ അവര്‍ക്ക് തിരിച്ചടിയായി.

ഇവാന്‍ മിന്നുന്ന സ്‌പൈക്കുകളിലൂടെ ദല്‍ഹിയുടെ പ്രതിരോധത്തെ പരീക്ഷിച്ചു. ആക്രമണനിരയില്‍ അനു ജെയിംസിനെ ഉള്‍പ്പെടുത്തി ദല്‍ഹി സന്തോഷിന്റെ സമ്മര്‍ദ്ദം കുറച്ചു. ഹേമന്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ തുടങ്ങിയതോടെ ഹൈദരാബാദിന്റെ വാതിലുകള്‍ വീണ്ടും തുറന്നു. എന്നാല്‍ ദല്‍ഹി വിട്ടുകൊടുത്തില്ല. മിഡില്‍ ബ്ലോക്കര്‍മാരായ അപോണ്‍സയും ആയുഷും ചേര്‍ന്ന് ഹൈദരാബാദിന്റെ ആക്രമണം വിലമാക്കിയതോടെ ദല്‍ഹി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇന്ന് ഒരു മത്സരം മാത്രം. വൈകിട്ട് 6.30ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ് കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്‌സിനെ നേരിടും.

Tags: Prime Volleyball LeagueDelhi Toofans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

ഹൈദരാബാദ് ബ്ലാക്ഹോക്സ്-കാലിക്കറ്റ് ഹിറോസ്
മത്സരത്തില്‍ നിന്ന്‌
Sports

കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് ഹൈദരാബാദ് ബ്ലാക് ഹോക്സിന് മിന്നുംതുടക്കം

Sports

പ്രൈം വോളിബോള്‍ ലീഗ്: കിരീടം നേടാനുറച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

Sports

വിജയക്കുതിപ്പ് തുടര്‍ന്ന് ദല്‍ഹി തൂഫാന്‍സ് ഇന്നലെ വീഴ്‌ത്തിയത് കാലിക്കറ്റ് ഹീറോസിനെ

Sports

സൂപ്പര്‍ ഫൈവ്സിലെ ആദ്യജയം ദല്‍ഹി തൂഫാന്‍സിന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.