Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതി ആരോപണം: മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി ബന്ധപ്പെട്ടയിടങ്ങളില്‍ റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 10:05 pm IST
in India

ന്യൂദല്‍ഹി: ജലവൈദ്യുത പദ്ധതി അഴിമതി കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി ബന്ധപ്പെട്ടയിടങ്ങളില്‍ സിബിഐ റെയ്ഡ്. മുപ്പതോളം സ്ഥലങ്ങളിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്. 2,200 കോടി രൂപയുടെ കിരു ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രൊജക്ടിന്റെ നിര്‍മാണ ജോലികള്‍ക്ക് കരാര്‍ നല്കിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്.

ഇതുമായി ബന്ധപ്പെട്ട് ജമ്മുവിലും ദല്‍ഹിയിലുമായി എട്ടിടങ്ങളില്‍ കഴിഞ്ഞമാസം സിബിഐ പരിശോധന നടത്തിയിരുന്നു. 21 ലക്ഷം രൂപ, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കംപ്യൂട്ടറുകള്‍, വിവിധ രേഖകള്‍ എന്നിവ അന്ന് പിടിച്ചെടുത്തു.

പ്രൊജക്ടുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ക്ക് അംഗീകാരം നല്കുന്നതിന് കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. 624 മെഗാവാട്ടിന്റെ കിരു പദ്ധതിയും ഇതില്‍ ഉള്‍പ്പെടും. കിരു ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുമ്പോള്‍ ഇ- ടെണ്ടര്‍ പ്രകാരമുള്ള മാര്‍ഗനി
ര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുണ്ട്.

കശ്മീര്‍ സര്‍ക്കാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെനാബ് വാലി പവര്‍ പ്രൊജക്ട് (സിവിപിപിപിഎല്‍) എന്ന സ്വകാര്യ സ്ഥാപനത്തിന്റെ അന്നത്തെ ചെയര്‍മാന്‍, എംഡി, ഡയറക്ടര്‍മാര്‍, സത്യപാല്‍ മാലിക് തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തത്.

Tags: corruption allegationex-governor Satyapal MalikHydropower Project Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്തു സമ്പാദനം; എം.ആര്‍ അജിത് കുമാറിന് തിരിച്ചടി, ക്ലീൻ ചിറ്റ് റിപ്പോർട്ട് വിജിലൻസ് കോടതി തള്ളി

Editorial

അന്നമൂട്ടേണ്ടവര്‍ അന്നം മുട്ടിക്കുന്നു

Ernakulam

ഫോര്‍ട്ട് കൊച്ചി കസ്റ്റംസ് ജെട്ടി നവീകരണത്തില്‍ വന്‍ അഴിമതിയാരോപണം

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.