Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകസമരക്കാരോ ഗുണ്ടകളോ? പൊലീസിനെ കല്ലെറിയുന്നു, വടിയും ഗദയും കൊണ്ട് ആക്രമിക്കുന്നു, മുളകുപൊടി വിതറി വൈക്കോല്‍കുറ്റിക്ക് തീകൊളുത്തുന്നു

കര്‍ഷകസമരക്കാരുടെ  കല്ലേറിലും ഗദയും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിലും 12 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹരിയാന പൊലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 07:45 pm IST
in India
കര്‍ഷകരുടെ വിവിധ ആക്രമണ രീതികളെക്കുറിച്ച് വിശദീകരിക്കുന്ന ഹരിയാന പൊലീസ് (ഇടത്ത്) പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പൊലീസുകാര്‍ (വലത്ത്)

കര്‍ഷകരുടെ വിവിധ ആക്രമണ രീതികളെക്കുറിച്ച് വിശദീകരിക്കുന്ന ഹരിയാന പൊലീസ് (ഇടത്ത്) പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പൊലീസുകാര്‍ (വലത്ത്)

ന്യൂദല്‍ഹി: കര്‍ഷകസമരക്കാരുടെ  കല്ലേറിലും ഗദയും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിലും 12 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹരിയാന പൊലീസ്.

കര്‍ഷകസമരക്കാര്‍  പുതിയ ആക്രമണമുറ പൊലീസിനെതിരെ പയറ്റുന്നതായും പരാതിയുയരുന്നു. മുളകുപൊടി വിതറിയ വൈക്കോലിന് തീകൊടുക്കുന്നത്   വഴി പൊലീസുകാര്‍ക്ക് ക്രമസമാധാനപാലനം അസാധ്യമാകുന്നതായി ഹരിയാന പൊലീസ് പറയുന്നു.  പൊലീസിനെ ആക്രമിക്കാന്‍ ഗദയും വടിയും കല്ലും  അമ്പും വില്ലും വരെ ഉപയോഗിക്കുന്നതായി പൊലീസ് പരാതിപ്പെടുന്നു.

ഇടയ്‌ക്കിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിച്ച് സമരക്കാരെ ചിതറിയോടിക്കാന്‍ മാത്രമാണ് പൊലീസ് ശ്രമിക്കുന്നത്. കാര്യങ്ങള്‍ ഒരു വെടിവെയ്‌പിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ പലപ്പോഴും കര്‍ഷകരുടെ പേരില്‍ എത്തിയ അക്രമികളുടെ ക്രൂരമായ ആക്രമണങ്ങള്‍ മിണ്ടാതെ സഹിക്കുകയാണ് പൊലീസ്.

വാളും ചങ്ങലയുടെ അറ്റത്ത് കെട്ടിയ മുള്ളുഗദയും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുന്ന കര്‍ഷകരുടെ പേരില്‍ ഇറങ്ങിയ അക്രമികളെ നിറയെ കാണാം. ഇത്തരം വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

🚨Think about how much the police can tolerate when alleged farmers launch a life-threatening attack with swords.🚨#farmerprotests2024#FarmerProtestInDelhipic.twitter.com/yLyz2qnYmE

— Vijay Kathayat (@vijay_kathayat) February 17, 2024

ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മുഖം മറച്ച് നിന്ന് പൊലീസിന് നേരെ കല്ലെറിയുന്നവരുടെ വീഡിയോകളും പ്രചരിക്കുന്നു.

Pelting stones, brandishing swords and more: ‘Farmers’ attack police in the garb of ‘protests’, abuse and threaten them on camerahttps://t.co/fUJhmVn9jp

— OpIndia.com (@OpIndia_com) February 17, 2024

പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ ദത്താസിങ്ങ്-കനോരി മേഖലയിലാണ് സമരക്കാരുടെ മുളകുപൊടി ആക്രമണം നടന്നത്. പൊലീസിനെ വളഞ്ഞ ശേഷം അവര്‍ മുളകുപൊടി വിതറിയ വൈക്കോല്‍ തുണ്ടുകള്‍ കത്തിക്കുകയായിരുന്നു. ഇതോടെ പൊലീസിന് കണ്ണുകാണാതായ സ്ഥിതിവിശേഷമായി. വടികൊണ്ട് ആക്രമിച്ചതായും പരാതിയുണ്ട്.

ഇതേ കനോരിയിലെ‍ പൊലീസിന് പ്രതിരോധമെന്നോണം ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊട്ടിക്കേണ്ടിവന്നു. ഇതില്‍ പരിക്കേറ്റ് ഒരു കര്‍ഷക സമരസംഘത്തില്‍പ്പെട്ട ഒരു യുവാവിന് ജീവന്‍ നഷ്ടമായതായി പറയുന്നു. ഭട്ടിന്‍ഡ ജില്ലയിലെ ബല്ലോ ഗ്രാമത്തില്‍ ഛരണ്‍ജിത്തിന്റെ മകന്‍ ശുഭ്കരണ്‍ സിങ്ങാണ് മരിച്ചത്.

 

Tags: farmersprotest2024farmersprotestHaryana policepunjab haryana policekhanauri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)
India

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ ശ്രമിച്ച കര‍്ഷകരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)
India

ദല്‍ഹിയിലേക്കുള്ള കുതിക്കാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ കര്‍ഷകരുടെ ശ്രമം; കര്‍ഷകരെ അറസ്റ്റ് ചെയ്ത് പൊലീസ്; പിന്നില്‍ കെജ്രിവാള്‍ ഗൂഢാലോചന

ത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള നോയിഡയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കുന്ന യോഗിയുടെ പൊലീസ്
India

അങ്ങാടിയില്‍ തോറ്റതിന് ദല്‍ഹിയിലെ ട്രാഫിക് സ്തംഭിപ്പിക്കാന്‍ കര്‍ഷകരെ ഇറക്കി ഇന്ത്യാമുന്നണി; എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കി യോഗിയുടെ പൊലീസ്

Kerala

വഖഫ് ഭൂമിയില്‍ പ്രതിഷേധം കനത്തു: കര്‍ണ്ണാടകയില്‍ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

India

വ്യാജ കര്‍ഷകസമരത്തിന്റെ അടിവേരിളകി; ഇനി രാഹുല്‍ ഗാന്ധിയും കൂട്ടരും വിഷമിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.