Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

സന്തോഷ് ട്രോഫി ഫുട്‌ബോളിന് തുടക്കം; കേരളം ഇന്ന് ആസാമിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 12:05 am IST
inFootball

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ 77-ാം പതിപ്പിന് ഇന്ന് തുടക്കം. ആദ്യ പോരാട്ടത്തില്‍ ഇന്ന് മേഘാലയയും സര്‍വീസസും തമ്മില്‍ ഏറ്റുമുട്ടും. മൂന്ന് മത്സരങ്ങളാണ് ഇന്ന് നടക്കുക. ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന പോരാട്ടത്തില്‍ കേരളം ആസാമിനെ നേരിടും. വൈകീട്ട് ഏഴിന് ആതിഥേയരായ അരുണാചല്‍ പ്രദേശ് ഗോവയെ നേരിടും.

ഫൈനല്‍സില്‍ കേരളം അടക്കം 12 ടീമുകളാണ് കിരീടത്തിനായി യോഗ്യത നേടിയത്. അരുണാചല്‍ പ്രദേശ് ആണ് ഇത്തവണത്തെ ആതിഥേയര്‍. രണ്ട് ഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ടില്‍ ടീമുകള്‍ മത്സരിക്കുക.

ആതിഥേയര്‍ക്കൊപ്പം മേഘാലയ, ഗോവ, ആസാം, സര്‍വീസസ് എന്നിവ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് കേരളം. ഗ്രൂപ്പ് ബിയില്‍ കര്‍ണാടക, മഹാരാഷ്‌ട്ര, ദല്‍ഹി, മണിപ്പൂര്‍, മിസോറാം, റെയില്‍വേസ് എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ഇറ്റാനഗറിലെ യൂപിയയിലാണ് മത്സരങ്ങള്‍.

കര്‍ണാടകയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. 54 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷം കര്‍ണാടക ജേതാക്കളായത്. ഇക്കുറി ആകെ 37 മത്സരങ്ങളാണ് സന്തോഷ് ട്രോഫിയില്‍ നടക്കുക. രണ്ട് ഗ്രൂപ്പുകളിലെയും ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ സംവിധാനത്തിലുള്ള പോരാട്ടങ്ങളില്‍ മുന്നിലെത്തുന്ന നാല് വീതം ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. പിന്നെ സെമി, ഫൈനല്‍ അത്തരത്തിലാണ് മത്സരങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.

അമിത സമ്മര്‍ദ്ദം കൊടുക്കാതെ കഴിവുറ്റ താരങ്ങള്‍ സ്വതന്ത്രമായി കളിച്ച് മുന്നേറിവരാനാണ് അവസരമൊരുക്കുന്നത്. അവരുടെ കഴിവുകള്‍ താഴേത്തട്ടില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമമെന്നും എഐഎഫ്എഫ് ടെക്‌നിക്കല്‍ കമ്മിറ്റി അധ്യക്ഷനും മുന്‍ ഭാരത ഫുട്‌ബോള്‍ ടീം നായകനുമായ ഐ.എം. വിജയന്‍ പറഞ്ഞു.

 

Tags: Santosh Trophy footballKerala vs Assam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20: കേരളത്തിന് വീണ്ടും തോല്‍വി

സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലകനും കോതമംഗലം എംഎ കോളജ് കായിക വകുപ്പ് മേധാവിയുമായ പ്രൊഫ. സി. ഹാരി ബെന്നി മുഹമ്മദ് റോഷല്‍, ആദില്‍ അമല്‍ , മുഹമ്മദ് അജ്‌സല്‍ എന്നിവരോടൊപ്പം.
Football

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍; അഭിമാനത്തോടെ എംഎ കോളജ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.