Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാലി വിയര്‍ക്കുന്നു; കടം കൊടുത്ത 300 കോടി ഡോളര്‍ ചൈന തിരിച്ചുചോദിച്ചു; ഇന്ത്യ സഹായിക്കണമെന്ന് കരഞ്ഞ് ഇന്ത്യാവിരുദ്ധനേതാവ് ഹസ്സന്‍ കുറുസ്സി

കടം കൊടുത്ത പണം ചൈന തിരിച്ചുചോദിക്കാന്‍ തുടങ്ങിയതോടെ മാലിദ്വീപും അവിടുത്തെ ഇന്ത്യാവിരുദ്ധ മുയ്സു സര്‍ക്കാരും വിയര്‍ക്കുന്നതായി റിപ്പോര്‍ട്ട്. ചൈന മാലിദ്വീപിന് കടം കൊടുത്ത 300 കോടി ഡോളറാണ് തിരിച്ചുചോദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 12:40 am IST
in World

മാലി: കടം കൊടുത്ത പണം ചൈന തിരിച്ചുചോദിക്കാന്‍ തുടങ്ങിയതോടെ മാലിദ്വീപും അവിടുത്തെ ഇന്ത്യാവിരുദ്ധ മുയ്സു സര്‍ക്കാരും വിയര്‍ക്കുന്നതായി റിപ്പോര്‍ട്ട്. ചൈന മാലിദ്വീപിന് കടം കൊടുത്ത 300 കോടി ഡോളറാണ് തിരിച്ചുചോദിക്കുന്നത്.

ഈ സാഹചര്യത്തില്‍ കടക്കെണിയില്‍ നിന്നും കരകയറാന്‍ ഇന്ത്യ സഹായിക്കണമെന്ന് കരഞ്ഞ് ആവശ്യമുന്നയിക്കുകയാണ് ഇന്ത്യാവിരുദ്ധനേതാവ് ഹസ്സന്‍ കുറുസ്സി. ഇതോടെ മാലിദ്വീപിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമായി.

കൊടുത്തില്ലെങ്കില്‍ മാലിദ്വീപിലെ എന്തെങ്കിലുമൊക്കെ ചൈനയ്‌ക്ക് തീറെഴുതിക്കൊടുക്കേണ്ടിവരുമെന്ന സ്ഥിതിവിശേഷമാണിപ്പോള്‍. നേരത്തെ ചൈനയില്‍ നിന്നും കടം വാങ്ങിയ ശ്രീലങ്കയ്‌ക്ക് ഒടുവില്‍ ഹംബന്‍ടോട്ട എന്ന തുറമുഖം തന്നെ ചൈനയ്‌ക്ക് തീറെഴുതികൊടുക്കേണ്ടി വന്നിരുന്നു. ചൈനയെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ നാവികരെ മാറ്റിയതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യാ വിരുദ്ധനായ മാലിദ്ലീപ് പ്രസിഡന്‍റ് മുയ്സു നീങ്ങിയത്.

ചൈനയില്‍ നിന്നും പണം കടം വാങ്ങുന്നത് നല്ലതിനല്ലെന്ന് പണ്ടേ ലോകബാങ്ക് മാലിദ്വീപിനെ താക്കീത് ചെയ്തിരുന്നു. ഇന്ത്യയാകട്ടെ മാലിദ്വീപിനോടുള്ള നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ മാലിദ്വീപ് സന്ദര്‍ശിക്കുന്നതിന് വിമുഖത കാട്ടുകയാണ്. ഇതോടെ ടൂറിസത്തില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞു. ഇതും മാലിദ്വീപിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിക്കുകയാണ്.

 

Tags: chinaLakshadweepmaldivesdebtdebt trapMohammad Muizzuchina debttrap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

പുതിയ വാര്‍ത്തകള്‍

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.