Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിസ്ഥാന വളര്‍ച്ചയ്‌ക്ക് സാമ്പത്തിക ദേശീയത അനിവാര്യം: ജഗ്ദീപ് ധന്‍ഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 01:16 am IST
inIndia

ന്യൂദല്‍ഹി: സാമ്പത്തിക ദേശീയത സ്വീകരിക്കേണ്ട സമയമാണിതെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍. സംരംഭകര്‍ അവശ്യവസ്തുക്കളല്ലാത്തവ ഇറക്കുമതി ചെയ്യുന്നതും അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതും ഒഴിവാക്കണം. സാമ്പത്തിക ദേശീയത ഭാരതത്തിന്റെ അഭിവൃദ്ധിക്കും പരമാധികാരത്തിനും അനിവാര്യമാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഭാരത് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ധന്‍ഖര്‍.

സാമ്പത്തിക ദേശീയത അടിസ്ഥാനപരമായ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് പ്രധാനമാണ്. സ്വാതന്ത്ര്യസമരകാലത്ത് മുഴങ്ങിയ സ്വദേശി മുദ്രാവാക്യത്തിന്റെ ആത്മാവാണ് ആത്മനിര്‍ഭര്‍ ഭാരതില്‍ പ്രതിഫലിക്കുന്നത്. ഒഴിവാക്കാന്‍ പറ്റാത്ത അവശ്യസാധനങ്ങള്‍ മാത്രമെ ഇറക്കുമതി ചെയ്യാന്‍ പാടുള്ളു. ഭാരതത്തിന്റെ വിദേശനാണ്യശേഖരം കുറയാതെ നോക്കേണ്ടതുണ്ട്. ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ചയിലൂടെ മാത്രമെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുകയുള്ളു. വോക്കല്‍ ഫോര്‍ ലോക്കലാണ് നമുക്കാവശ്യം. ദേശീയത പരമപ്രധാനമാണ്. നാമത് ഉള്‍ക്കൊള്ളേണ്ടതുണ്ട്. നമ്മുടെ സര്‍വകലാശാലകള്‍ക്കും പ്രാദേശിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വിദേശസര്‍വകലാശാലകളേക്കാള്‍ പ്രാധാന്യം നല്‌കേണ്ടതുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ പ്രാദേശിക വികസനവും തൊഴിലവസരവും വര്‍ധിപ്പിക്കുന്നുവെന്നും ധന്‍ഖര്‍ പറഞ്ഞു.

ഭാരതത്തെ പോലെ ഒരു ജനാധിപത്യരാജ്യത്തിന് വളര്‍ച്ച സമതുലിതമായിരിക്കണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയും സംരംഭകത്വത്തിന്റെ ഉയര്‍ച്ചയുടെയും ഇരട്ട നേട്ടങ്ങള്‍ രാഷ്‌ട്രത്തിന്റെ വരുമാനമാണ്. കുറുക്കുവഴികള്‍ തേടരുത്. ആ പണം വ്യക്തികള്‍ക്ക് എളുപ്പമായേക്കാം, പക്ഷേ രാജ്യത്തിന് വേദനാജനകമായേക്കും, അദ്ദേഹം പറഞ്ഞു.

Tags: Economic nationalismbasic growthJagdeep Dhankhar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. മന്‍മോഹന്‍ വൈദ്യ രചിച്ച 'ഹം ഓര്‍ യഹ് വിശ്വം' എന്ന പുസ്തകം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പ്രകാശനം ചെയ്യുന്നു
India

ഭാരതം എല്ലാ മേഖലകളിലും പുരോഗമിക്കുന്നു: ജഗ്ദീപ് ധന്‍ഖര്‍

India

ആര്‍ട്ടിക്കിള്‍ 142 ആണവ മിസൈലായി: ജഗദീപ് ധന്‍ഖര്‍

News

പി പരമേശ്വരന്റ കാഴ്ചപ്പാട് രാജ്യത്തുടനീളം ആഴത്തില്‍ പ്രതിധ്വനിക്കുന്നു: ജഗ്ദീപ് ധന്‍കര്‍

Mollywood

ഉപരാഷ്ടപതിയെ കണ്ടു; അവിസ്മരണീയവും പ്രചോദനാത്മകവുമെന്ന് മമ്മൂട്ടി

India

ഞാനൊരു കർഷകന്റെ മകനാണ്, ബലഹീനത കാണിക്കില്ല, രാജ്യത്തിന് വേണ്ടി മരിക്കും: പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് ജഗ്ദീപ് ധൻഖർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.