Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പേടിഎമ്മിന് ഇടപാടുകള്‍ നിര്‍ത്താന്‍ മാര്‍ച്ച് 15വരെ സമയം; റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 10:33 pm IST
inIndia, Business

മുംബൈ : പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മാര്‍ച്ച് 15 മുതലെന്ന് ആര്‍ബിഐ. ഡിജിറ്റല്‍ പണമിടപാട് ചട്ടങ്ങള്‍ ലംഘിച്ചതിന് ഫെബ്രുവരി 29 മുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നും ബാങ്കിങ് ഇടപാടുകള്‍ നിര്‍ത്തിവെക്കാനും പേടിഎമ്മിനോട് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് കുറച്ച് സമയം നല്‍കണമെന്നതിനാല്‍ 15 ദിവസം കൂടി നീട്ടി നല്കുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഫാസ്റ്റ്ടാഗ്, ക്രെഡിറ്റ് ഇടപാടുകള്‍ പ്രീപെയ്ഡ് സര്‍വീസ്, വാലറ്റ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് തുടങ്ങിയ ഇടപാടുകള്‍ മാര്‍ച്ച് 15 വരെ പഴയത് പോലെ തന്നെ ഉപഭോക്താക്കള്‍ക്ക് തുടരാം. അതിനുശേഷം പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാനോ പണം ഡെപ്പോസിറ്റ് ചെയ്യാനോ സാധിക്കില്ല, വാലറ്റിലോ അക്കൗണ്ടിലോ മുമ്പ് നിക്ഷേപിച്ച പണം വിനിയോഗിക്കുന്നതിന് തടസം ഉണ്ടാകില്ലെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

ഡിജിറ്റല്‍, വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ആര്‍ബിഐ പേടിഎമ്മിനെതിരെ നടപടി സ്വീകരിച്ചത്. ആര്‍ബിഐ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇ ഡിയും കേസെടുത്തിട്ടുണ്ട്.

 

Tags: paytmReserve Bankstop transactions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Business

റിസർവ് ബാങ്കിന്റെ നിർദേശം: എല്ലാ ബാങ്കുകളും ഇനി മുതൽ സൗജന്യ സേവിങ്സ് അക്കൗണ്ട് നൽകണം

India

അഭ്യൂഹങ്ങള്‍ വെറുതെ, യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Business

ചൈനീസ് ഓഹരിപങ്കാളിത്തം അവസാനിപ്പിച്ചു; പേടിഎം ഇനി ടാറ്റയെ പോലെ പൂർണമായും ഇന്ത്യൻ,

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.