Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചോദ്യം ചെയ്താല്‍ ഭീഷണി; മദ്യപാനികളുടെ താവളമായി തിരുവനന്തപുരം ശംഖുംമുഖം കടല്‍ത്തീരം, കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്നവർ നിരാശയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 03:31 pm IST
in Thiruvananthapuram, Travel

തിരുവനന്തപുരം: മദ്യപാനികളുടെയും ആഭാസന്മാരുടെയും വിഹാരകേന്ദ്രമായി തിരുവനന്തപുരം ശംഖുംമുഖം കടല്‍ത്തീരം. ശംഖുംമുഖം മണ്ഡപത്തിന് സമീപം കടല്‍ത്തിട്ടയോട് ചേര്‍ന്നുള്ള തീരത്താണ് ഇവര്‍ തമ്പടിക്കുന്നത്. രാത്രിയായാല്‍ നാലും അഞ്ചും പേരടങ്ങുന്ന സംഘങ്ങൾ തീരത്ത് മദ്യക്കുപ്പികളും ആഹാരവുമായി ചേക്കേറും. പിന്നീട് പരസ്യം മദ്യപാനവും ആക്രോശവുമാണ്.

ചിതറിക്കിടക്കുന്ന ആഹാരാവശിഷ്ടങ്ങളും പൊട്ടിക്കിടക്കുന്ന മദ്യക്കുപ്പികളും തീരത്തെങ്ങും കാണാനാകും. മദ്യക്കുപ്പികള്‍ പൊട്ടി ചിതറിക്കിടക്കുന്നത് ശംഖുംമുഖം തീരത്ത് കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തുന്നവരെ നിരാശരാക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എത്ര വികൃതമായി മാറുന്നു എന്നതിന് ഉദാഹരണമാണ് തീരം. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവര്‍ മദ്യലഹരിയില്‍ പരസ്പരം പോരടിക്കുന്നതും അസഭ്യം വിളിക്കുന്നതും കുറവല്ല.

വലിയതുറ പോലീസിന്റെ പരിശോധന ഈ ഭാഗത്ത് ഉണ്ടാകാറുണ്ടെങ്കിലും പോലീസ് സംഘം നീങ്ങുന്നതോടെ ഇവര്‍ വീണ്ടും ഇവിടെ തമ്പടിക്കും. അതുകൊണ്ടുതന്നെ സ്ഥിരമായ ഒരു പോലീസ് എയ്ഡ്‌പോസ്റ്റ് പോലുള്ള സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായാല്‍ മാത്രമേ സാമൂഹ്യവിരുദ്ധ ശല്യത്തിന് അറുതി വരുത്താന്‍ സാധിക്കുകയുള്ളൂ.

പരസ്യ മദ്യപാനം തീരത്തുള്ളവര്‍ ചോദ്യം ചെയ്താല്‍ അസഭ്യവര്‍ഷവും ഭീഷണിയുമാണ് ഫലം. പുറത്തുനിന്ന് എത്തുന്നവരാണ് തീരം കേന്ദ്രമാക്കി മദ്യപാനവും മറ്റും നടത്തുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തീരത്ത് ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും നേരം പുലരുന്നതോടുകൂടി കാറ്റില്‍ പറന്നു നടക്കുന്നത് സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ വിഷമിപ്പിക്കുന്നു.

മദ്യപാനികള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള സമയങ്ങളില്‍ കര്‍ശനമായ നിരീക്ഷണം ഉണ്ടാകണമെന്നും പോലീസ് അടിയന്തരമായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും ശംഖുംമുഖം വാര്‍ഡ് കൗണ്‍സിലര്‍ സെറാഫ്രിന്‍ ഫ്രെഡി പറഞ്ഞു. സാമൂഹ്യവിരുദ്ധ ശല്യത്തിന് പിടിക്കപ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിച്ചാല്‍ മാത്രമേ തുടര്‍ന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.

പ്രശാന്ത് നികുഞ്ജം

Tags: sankumukhamThiruvananthapurambeachAlcohol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

പുതിയ വാര്‍ത്തകള്‍

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.