Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭൂരിപക്ഷ, ന്യൂനപക്ഷ വിവേചനം മാറ്റേണ്ട സമയമായി: ഡോ. അബ്ദുള്‍ സലാം

ജെ. നന്ദകുമാറിന്റെ 'ദേശീയ സ്വത്വത്തിനായുള്ള പോരാട്ടം' പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 08:46 am IST
in News
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ രചിച്ച ദേശീയ സ്വത്വത്തിനായുള്ള പോരാട്ടം എന്ന പുസ്തകത്തിന്റെ പ്രകാശനം ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാമിന് നല്‍കി നിര്‍വഹിക്കുന്നു ജി.കെ. സുരേഷ് ബാബു, എസ്. ഗോപിനാഥ്, ജെ. നന്ദകുമാര്‍ സമീപം.

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ രചിച്ച ദേശീയ സ്വത്വത്തിനായുള്ള പോരാട്ടം എന്ന പുസ്തകത്തിന്റെ പ്രകാശനം ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാമിന് നല്‍കി നിര്‍വഹിക്കുന്നു ജി.കെ. സുരേഷ് ബാബു, എസ്. ഗോപിനാഥ്, ജെ. നന്ദകുമാര്‍ സമീപം.

തിരുവനന്തപുരം: ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വിവേചനം മാറ്റേണ്ടണ്ടസമയമായെന്ന് മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം.

ആര്‍എസ്എസ് മുസ്ലീം വിരുദ്ധമാണെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് പറഞ്ഞത് ഹിന്ദുവായാലും മുസ്ലീം ആയാലും ക്രിസ്ത്യന്‍ ആയാലും ഭാരതീയര്‍ക്ക് ഒരേ ഡിഎന്‍എ ആണെന്നാണ്. ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുടെ പ്രസംഗം അദ്ദേഹത്തെ ലോക ജനതയുടെ നേതാവാക്കി മാറ്റിയെന്നും ഡോ. അബ്ദുള്‍ സലാം പറഞ്ഞു.

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ രചിച്ച് ഇന്‍ഡസ്‌ക്രോള്‍ ദല്‍ഹി പ്രസിദ്ധീകരിച്ച ‘ദേശീയ സ്വത്വത്തിനായുള്ള പോരാട്ടം: ഇന്നലെ, ഇന്ന്, നാളെ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഡോ. അബ്ദുള്‍ സലാമിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയായിട്ടും നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിവരുന്നു എന്നത് ദുര്യോഗമാണെന്ന് ആര്‍. സഞ്ജയന്‍ പറഞ്ഞു. ഗ്രന്ഥകര്‍ത്താവ് ജെ. നന്ദകുമാര്‍ മറുപടി പ്രസംഗം നടത്തി. പരാജയത്തെ മഹത്വവല്‍ക്കരിച്ചാണ് ഭാരത സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈ മുതല്‍ ആഗസ്ത് വരെ തുടരുന്ന കുളച്ചല്‍ യുദ്ധത്തെ മറികടന്ന് വെറും 11 മണിക്കൂര്‍ മാത്രം നടന്ന പ്ലാസി യുദ്ധത്തെ മഹത്വവല്‍ക്കരിക്കുകയാണ് ചരിത്രകാരന്മാര്‍ ചെയ്തത്. കൊളോണിയല്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബാക്കിനില്‍ക്കുകയാണ്. രാജ്യത്തെ ഭാരതമെന്നോ ഇന്ത്യയെന്നോ വിളിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ആത്മാഭിമാനം ഉണ്ടാകണമെങ്കില്‍ ഭാരതം എന്ന പേരിലൂടെ മാത്രമേ സാധിക്കൂ എന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.

മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ മുന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജി. ഗോപിനാഥ് അധ്യക്ഷനായി. മാധ്യമപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ് ബാബു പുസ്തകപരിചയം നടത്തി. തപസ്യ ജില്ല വര്‍ക്കിങ് പ്രസിഡന്റ്‌കെ.വി. രാജേന്ദ്രന്‍, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജെ. നന്ദകുമാര്‍ തന്നെ രചിച്ച ദി സ്ട്രഗിള്‍ ഫോര്‍ നാഷണല്‍ സെല്‍ഫ്ഹുഡ് എന്ന ഇംഗ്ലീഷ് കൃതിയുടെ മലയാളം പതിപ്പാണ് ദേശീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഇന്നലെ ഇന്ന്, നാളെ എന്ന പുസ്തകം.

 

Tags: discriminationmajority and minorityDr. Abdul Salam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ മുസ്ലീം ഔട്ട്റീച്ച് പ്രോഗ്രാമുമായി ബിജെപി

Kerala

വിവേചനം നടക്കുന്നുണ്ടെങ്കില്‍ പരിശോധിക്കണം: സിദ്ദിഖ്

Kerala

ഫാം വര്‍ക്കേഴ്‌സ് സംഘിനോട് വിവേചനം തുടര്‍ന്ന് കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍

Kerala

ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Kerala

2029, 2034, 2039, 2044, 2049…മോദിയുടെ, ബിജെപിയുടെ സുസ്ഥിരഭരണം അങ്ങിനെ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ഡോ. അബ്ദുള്‍ സലാം

പുതിയ വാര്‍ത്തകള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.