Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിസ്‌കാരം നടത്തുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പരിശോധന വേണം: എന്‍ടിയു

ഗണപതിഹോമം: സ്‌കൂള്‍ മാനേജരെയും കുടുംബത്തെയും സിപിഎം ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 08:30 am IST
inKerala

കോഴിക്കോട്: നിസ്‌കാരം നടന്നു വരുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കണമെന്ന് എന്‍ടിയു. കുറ്റിയാടി മാനേജ്‌മെന്റ് സ്‌കൂളില്‍ മാനേജര്‍ സ്
കൂള്‍ സമയത്തല്ലാതെ നടത്തിയ വിഘ്‌നേശ്വര പൂജയുടെ റിപ്പോര്‍ട്ട്‌തേടിയ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ച സമയത്ത് അനധികൃതമായി നടന്നുവരുന്ന നിസ്‌കാരത്തിന്റെ റിപ്പോര്‍ട്ടും അടിയന്തരമായി ശേഖരിക്കണമെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.

കാള പെറ്റു എന്ന് കേട്ട ഉടന്‍ കയറുമായി പരിശോധനക്ക് വിദ്യാലയങ്ങളിലേക്ക് അയക്കുന്ന സമീപനമല്ല ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടാവേണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പടുത്ത സമയത്ത് മതന്യൂനപക്ഷങ്ങളുടെ വോട്ട് കൈവശപ്പെടുത്താനുള്ള രാഷ്‌ട്രീയ ഗിമ്മിക്കുകള്‍ നടപ്പിലാക്കാനുള്ള ഇടങ്ങളാക്കരുത് വിദ്യാലയങ്ങളെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കുറ്റിയാടി നെടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ നവീകരണത്തിന്റെ ഭാഗമായി നടത്തിയ ഗണപതി ഹോമം ആക്രമിച്ച് സിപിഎം നേതാക്കള്‍ തടസപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെയാണ് നെടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ മാനേജരുടെയും നേതൃത്വത്തില്‍ പൂജകള്‍ നടന്നത്. പൂജാ വേളയില്‍ സ്‌കൂള്‍ ഹാളിലേക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.കെ. കരുണന്റെ നേതൃത്വത്തില്‍ എത്തിയ നൂറോളം നേതാക്കള്‍ ഇരച്ചുകയറുകയും പൂജ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മാനേജര്‍ വഴങ്ങാതിരുന്നതോടെ ഹാളിന്റെ വാതില്‍ ചവിട്ടി പൊളിക്കുകയും വിളക്കുകള്‍ ചവിട്ടിത്തെറിപ്പിക്കുകയും പൂജാരിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്‌കൂളില്‍ നടക്കുന്നത് ആര്‍എസ്എസ് ആയുധ പൂജയാണെന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ആക്രമണത്തില്‍ സ്‌കൂള്‍ ജനലുകള്‍, വാതില്‍, വൈദ്യുതി വിതരണ മീറ്റര്‍ ബോര്‍ഡ് എന്നിവ നശിപ്പിച്ചു. മാനേജര്‍ അരുണയുടെ ഭര്‍ത്താവ് രാജേന്ദ്രനെയും ആക്രമിച്ചു. രാജേന്ദ്രന്റെ കൈയ്‌ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി മൂന്നു മണിക്കൂറോളം മാനേജരെയും കുടുംബത്തെയും പ്രതിഷേധക്കാര്‍ സ്‌കൂളില്‍ തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

Tags: kozhikodeGanapathi HomamCPM attackedschool manager
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.