Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാവീരന്‍ ഉപദേശിച്ചത് സമാജ ജീവിതം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2024, 08:45 am IST
in India

ന്യൂദല്‍ഹി: ശാശ്വത സുഖം നല്കുന്ന സത്യം തേടിയുള്ള യാത്രയില്‍ വിജയിച്ചവരാണ് ഭാരതീയരെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

മറ്റെല്ലാ രാഷ്‌ട്രങ്ങളും സുഖം തേടിയുള്ള യാത്ര ബാഹ്യലോകത്ത് അവസാനിപ്പിച്ചപ്പോള്‍ ഭാരതം അത് ഓരോരുത്തരുടെയും ഉള്ളിലേക്ക് വ്യാപിപ്പിച്ചു. അവനവനെ തിരിച്ചറിയലാണ് ആത്മസുഖമെന്ന് ഭാരതം ലോകത്തെ പഠിപ്പിച്ചു. ഈ ശാശ്വത ദര്‍ശനം പകരുന്ന വിജ്ഞാനനിധി ലോകത്തിന് പകര്‍ന്ന മഹാത്മാവാണ് ഭഗവാന്‍ മഹാവീരനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭഗവാന്‍ മഹാവീരന്റെ 2550-ാം നിര്‍വാണ വര്‍ഷം പ്രമാണിച്ച് ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച കല്യാണക മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. മോഹന്‍ ഭാഗവത്.

ഭഗവാന്റെ ചിന്തകള്‍ ഇന്നും പ്രസക്തമാണ്. ഒരാളും ഒരു വ്യക്തിയായി ഒറ്റയ്‌ക്ക് ജീവിക്കേണ്ടതില്ല, വ്യക്തിവാദം മാറ്റിവച്ച് സമാജത്തോട് ഇണങ്ങി ജീവിക്കണമെന്ന് ഭഗവാന്‍ ഉദ്‌ബോധിപ്പിച്ചു. അഹിംസ മാത്രമല്ല, സംയമനവും ശീലമാക്കണം. ക്ഷമയും വിട്ടുവീഴ്ചയും സാമാജിക ജീവിതത്തിന് അനിവാര്യമാണ്. ബന്ധങ്ങളെ സുദൃഢവും ശാശ്വതവുമാക്കുന്ന ജീവിത ദര്‍ശനങ്ങളാണ് ഭഗവാന്‍ മുന്നോട്ടുവച്ചതെന്ന് സര്‍സംഘചാലക് പറഞ്ഞു.

അശാന്തിയുടെയും അസഹിഷ്ണുതയുടെയും അന്തരീക്ഷത്തില്‍ രാജ്യത്തെ ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരു മഹാവീരന്‍ ആവശ്യമാണെന്നും പുതിയ കാലത്ത് ആ ദൗത്യം നിര്‍വഹിക്കുന്നത് രാഷ്‌ട്രീയ സ്വയംസേവകസംഘമാണെന്നും ജൈനമുനി സുനില്‍സാഗര്‍ മുനിരാജ് പറഞ്ഞു.

പരിപാടിയില്‍ ജൈനപരമ്പരയിലെ ശ്രീ പ്രജ്ഞാസാഗര്‍ മുനിരാജ്, ഡോ. രാജേന്ദ്ര മുനി, ആചാര്യ മഹാശ്രമണ്‍, സാധ്വി അണിമ ശ്രീ, മഹാസാധ്വി പ്രീതി രത്‌ന ശ്രീ എന്നിവര്‍ പങ്കെടുത്തു.

 

Tags: Dr.Mohan BhagwatSocial lifeMahaveera
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

Kerala

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

India

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.