Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഒരേയാളെത്തന്നെ മൂന്നു തവണ വിവാഹം കഴിച്ചു ;അപൂർവ്വ ബഹുമതി നേടി ബോളിവുഡ് താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 02:38 pm IST
inEntertainment

വ്യത്യസ്ഥമായ വേഷങ്ങൾ കൊണ്ട് ആരാധകരുടെ മനസ്സ് കവർന്ന നടനാണ് ബോളിവുഡ് താരം അർഷാദ് വാർസി. ഇപ്പോൾ അദ്ദേഹം വിവാഹിതനായ വാർത്തയാണ് മറ്റൊരു തരത്തിൽ വ്യത്യസ്ഥമാകുന്നത്. 25 വർഷമായി ഒന്നിച്ചു ജീവിക്കുന്ന സ്വന്തം ഭാര്യ, മരിയ ഗൊരേത്തിയെയാണ് അദ്ദേഹം വീണ്ടും വിവാഹം കഴിച്ചത്. രണ്ടു മക്കളുണ്ട് ഈ ദമ്പതികൾക്ക്.

1999 ഫെബ്രുവരി 14-ന് പ്രണയദിനത്തോട് അനുബന്ധിച്ചാണ് ദമ്പതികൾ ആദ്യം വിവാഹം കഴിച്ചത്. ജനുവരി 23നാണു ഇവർ നിയമപ്രകാരം, അതായത്, ഇന്ത്യൻ നിയമത്തിലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒന്ന് കൂടി വിവാഹിതരായത്.

നിയമപരമായി വിവാഹം കഴിക്കണം എന്നത് പ്രധാനമാണെന്ന് അവർ ഒരിക്കലും കരുതിയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച അർഷദ് വാർസി പറഞ്ഞു. എന്നാൽ സ്വത്ത് കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ഒരാളുടെ മരണശേഷവും ഇത് പ്രധാനമായി വരും എന്ന് തങ്ങൾ മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ അത് ചെയ്തത് നിയമത്തിന് വേണ്ടി മാത്രമാണ്. അല്ലാത്തപക്ഷം, നിങ്ങൾ പരസ്പരം പ്രതിജ്ഞാബദ്ധരായിരിക്കുക എന്നതിലാണ് കാര്യം.” അർഷദ് വാർസി പറഞ്ഞു

കുറച്ചു നാളായി അത് ചെയ്യണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ഇത് ചെയ്തത് എന്ന് മരിയ ഗൊറെറ്റി പറഞ്ഞു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. സാക്ഷികളെ മാത്രമാണ് കോടതിയിലേക്ക് അനുവദിക്കുന്നത് എന്നതിനാൽ തങ്ങളുടെ കുട്ടികൾക്ക് അതിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നും മരിയ ഗൊറെറ്റി പറഞ്ഞു.

ഭർത്താവിനോടൊപ്പം കോടതിയിയിലെ വലിയ കസേരകളിൽ ഇരുന്നു ഒരുപാട് ചിരിച്ചതും അവർ ഓർത്തെടുത്തു. “ഞാൻ ഒരു പുരുഷനെ മൂന്നാമതും വിവാഹം കഴിച്ചു!” അവൾ ചിരിയോടെ പറയുന്നു.

വർഷങ്ങൾക്ക് മുൻപ് നടന്ന ഇവരുടെ വിവാഹ ചടങ്ങുകൾ ക്രിസ്ത്യൻ-മുസ്ലിം ആചാരപ്രകാരമാണ് നടന്നത്. അങ്ങനെ അന്ന് രണ്ടു തവണ മരിയ അർഷദിനെ വിവാഹം കഴിച്ചു, പിന്നെ ഇപ്പോൾ നിയമപ്രകാരം മൂന്നാമതും.

Tags: MARRIAGEHollywood Movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.