Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന് പ്രൗഡോജ്ജ്വല പരിസമാപ്തി

ശിവജി സുദര്‍ശനന്‍ സംസ്ഥാന പ്രസിഡന്റ്, ജി.കെ. അജിത്ത് ജന. സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 02:52 am IST
inKerala, BMS
ശിവജി സുദര്‍ശനന്‍ (സംസ്ഥാന പ്രസി), ജി.കെ. അജിത്ത് (ജന.സെക്ര), സി. ബാലചന്ദ്രന്‍ (ട്രഷ), കെ. മഹേഷ്‌കുമാര്‍ (സംഘടനാ സെക്ര).

ശിവജി സുദര്‍ശനന്‍ (സംസ്ഥാന പ്രസി), ജി.കെ. അജിത്ത് (ജന.സെക്ര), സി. ബാലചന്ദ്രന്‍ (ട്രഷ), കെ. മഹേഷ്‌കുമാര്‍ (സംഘടനാ സെക്ര).

പാലക്കാട്: മൂന്നു ദിവസമായി പാലക്കാട് നടന്നുവന്ന ബിഎംഎസ് 20 ാം സംസ്ഥാന സമ്മേളനത്തിന് പ്രൗഡോജ്ജ്വല പരിസമാപ്തി. കാല്‍ലക്ഷം തൊഴിലാളികളുടെ ശക്തിപ്രകടനത്തോടെ ആരംഭിച്ച സമ്മേളനം ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ രൂപരേഖ നല്‍കിയും ബിഎംഎസിനെ സംസ്ഥാനത്തെ ഒന്നാമത്തെ യൂണിയനാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുമായിരുന്നു സമാപനം.

മൂന്നാം ദിവസമായ ഇന്നലെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി എന്ന വിഷയത്തില്‍ റിട്ട. എസ്ബിഐ സോണല്‍ മാനേജരും, സാമ്പത്തിക വിദഗ്ധനുമായ എസ്. ആദികേശവന്റെ പ്രഭാഷണത്തോടെയാണ് സമ്മേളനം തുടങ്ങിയത്. ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ അധ്യക്ഷതവഹിച്ചു. തുടര്‍ന്ന് നടന്ന വനിത സമ്മേളനം റിട്ട. ജില്ലാ ജഡ്ജി ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 1200 ലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

ബിഎംഎസ് 70 ാം വര്‍ഷം ഭാവിപ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ദക്ഷിണക്ഷേത്രീയ സഹസംഘടന സെക്രട്ടറി എം.പി. രാജീവന്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സി.ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ദേശീയ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ വരണാധികാരിയായി സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിഎംഎസ് ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് സമാപന പ്രസംഗം നടത്തി. നേതാക്കളായ എം.പി. രാജീവന്‍, സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, വി. രാജേഷ്, സലീം തെന്നിലാപുരം, സി.ജി. ഗോപകുമാര്‍, ഗോപീഷ് ഉണ്ണി, അഡ്വ. എം.ആര്‍. മണികണ്ഠന്‍ സംസാരിച്ചു.

ശിവജി സുദര്‍ശനന്‍ സംസ്ഥാന പ്രസിഡന്റ്, ജി.കെ. അജിത്ത് ജന. സെക്രട്ടറി

പാലക്കാട്: ബിഎംഎസ് സംസ്ഥാന പ്രസിഡന്റായി ബി. ശിവജി സുദര്‍ശനനെയും (കൊല്ലം) ജന. സെക്രട്ടറിയായി ജി.കെ. അജിത്തിനെയും (തിരുവനന്തപുരം), ട്രഷററായി സി. ബാലചന്ദ്രനെയും (പാലക്കാട്) തെരഞ്ഞെടുത്തു. കെ. മഹേഷ്‌കുമാര്‍ (എറണാകുളം) ആണ് സംഘടനാ സെക്രട്ടറി. പാലക്കാട്ട് നടന്ന 20-ാം സംസ്ഥാന സമ്മേളനത്തിലായിരുന്നു ഇവരെ തെരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍: വൈസ് പ്രസി: സി.ജി. ഗോപകുമാര്‍ (ആലപ്പുഴ), അഡ്വ. പി. മുരളീധരന്‍ (കോഴിക്കോട്), അഡ്വ. പി. മുരളീധരന്‍ (കാസര്‍കോട്), അഡ്വ. എസ്. ആശാമോള്‍ (ആലപ്പുഴ), കെ. ചന്ദ്രലത (ആലപ്പുഴ), സെക്രട്ടറിമാര്‍: കെ.വി. മധുകുമാര്‍ (എറണാകുളം), സിബി വര്‍ഗീസ് (ഇടുക്കി), ജി. സതീഷ്‌കുമാര്‍ (പത്തനംതിട്ട), വി. രാജേഷ് (പാലക്കാട്), ദേവുഉണ്ണി (മലപ്പുറം), സോണി സത്യന്‍ (പത്തനംതിട്ട). ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണനായിരുന്നു വരണാധികാരി.

 

Tags: BMS 20th State Conferencegrand note
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി എന്ന വിഷയത്തില്‍ സാമ്പത്തിക വിദഗ്ധന്‍ എസ്. ആദികേശവന്‍ സംസാരിക്കുന്നു.
Kerala

രാജ്യത്തിന് അഭികാമ്യം ഭാരതീയ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ മൂന്നാം മാര്‍ഗം: ആദികേശവന്‍

ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന പരിപാടി ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ ഒന്നാമത്തെ തൊഴിലാളി പ്രസ്ഥാനമാക്കി മാറ്റണം: ദുരൈരാജ്

Kerala

കേന്ദ്രം കേരളത്തെ പരിഗണിക്കുകയാണ് ചെയ്യുന്നത്: ബിഎംഎസ്

ബിഎംഎസ് 20 ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട്ട് നടത്തിയ ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന ജന. സെക്രട്ടറി എളമരം കരീം സംസാരിക്കുന്നു
Kerala

തൊഴിലാളി സംഘടനകളുടെ ആലോചനായോഗം അനിവാര്യമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍

BMS

തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രവും ബിഎംഎസിന്റെ കാഴ്ചപ്പാടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.